Sunday, August 2, 2026

സംഘടന തെരെഞ്ഞെടുപ്പിന് ഒരുങ്ങി ഐവൈസിസി ബഹ്‌റൈൻ

0
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2021-22 വർഷ പുനസംഘടന നടപടികൾക്ക് തുടക്കമായി, വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്,...

ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബർ 15ന് അരുൺ ജോസ് എതിരില്ലാത്ത സ്ഥാനാർഥി

0
മനാമ : ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പ്ര​വാ​സി ക്ല​ബ്ബാ​യ ഇ​ന്ത്യ​ൻ ക്ല​ബി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​വേ​ശം. ര​ണ്ട്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കേ​ണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ 10 മാ​സം വൈ​കി ഒ​ക്​​ടോ​ബ​ർ 15ന്​ ​ന​ട​ക്കും. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ...

അനന്യമോളുടെ ചികിത്സാ സഹായത്തുക ഹോപ്പ് ബഹ്‌റൈൻ കൈമാറി.

0
ബഹ്‌റൈൻ : സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിലേയ്ക്കുള്ള യാത്രയും, മോളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശികൾക്കാണ് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകിയത്. ഒരു വയസ് പ്രായമുള്ള അനന്യമോളുടെ കഴുത്തിലെ മുഴ,...

പ്രശസ്ത സിനിമാതാരം നെടുമുടിവേണുവിന്‍റെ നിര്യാണത്തില്‍ ലാല്‍കെയേഴ്സ് അനുശോചിച്ചു

0
ബഹ്‌റൈൻ : നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചനവും കടുത്ത ദുഖവും രേഖപ്പെടുത്തിയതായി ഭാരവാഹികള്‍  അറിയിച്ചു.  അനായാസമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കുകയും വ്യത്യസ്തവും ലാളിത്യം നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ നിരവധി...

അരങ്ങൊഴിഞ്ഞത് കേരള കരയുടെ സ്വന്തം അഭിനയപ്രതിഭ

0
ബഹ്‌റൈൻ : നെടുമുടി വേണു (73) ഓർമയായി.ഏതു ഒരു കഥാപാത്രവും സ്വന്തം അഭിനയ ശൈലിയിലൂടെ വെത്യസ്തനാക്കാനുള്ള  കഴിവ് നില നിർത്തിയിരുന്ന അദ്ദേഹം കഥാപാത്രത്തെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ എന്നും ഒരു പിടി മുന്നിൽ നിൽക്കുന്ന ചുരുക്കം കലാകാരന്മാരിൽ അതുല്യ...

ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു

0
മനാമ : ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ്‌ ആയി അലിഅക്ബർ ഉം ജനറൽ സെക്രട്ടറി ആയി...

കെ. എം. സി. സി ഫണ്ട് കൈമാറി

0
ബഹ്‌റൈൻ : ഏകദേശം 35 വർഷക്കാലം ഹമദ് ടൗണിൽ ജോലി ചെയ്യുകയും കെ. എം . സി. സി. സി പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യവു വുമായിരുന്ന യോസഫ്ച്ചയുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബംസാമ്പത്തിക...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) മെഗാ മെഡിക്കൽ ക്യാമ്പ് ദാർ അൽ ഷിഫായിൽ...

0
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ഐ സി ആർ എഫ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ധാർ   അൽ ഷിഫ ...

കെ.പി.എഫ്, ഷിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായ ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ,...

ബഹ്റൈനിൽ പതിനൊന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നും ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻസ് അധികൃതർ

0
മനാമ : ബഹ്റൈനിൽ പതിനൊന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നും ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻസ് അധികൃതർ . 2021 ഒക്ടോബര് 10 മുതൽ ഇത് പ്രാബല്യത്തിൽ വരും.നടപടി നാഷണൽ മെഡിക്കൽ...