ഐ വൈ സി സി ലാൽസൺ മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതി – താക്കോൽ ദാനം നടത്തി
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ലാൽസൺ മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു. ഞാറക്കൽ...
സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ പള്ളി കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 തീയതികളിൽ
ബഹ്‌റൈൻ : ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 ദിവസങ്ങളിൽ ബോംബെ...
SKSSF- ബഹ്റൈൻ വിഖായ ദിനം ആചരിച്ചു.
മനാമ: വർഷംതോറം ഒക്ടോബർ രണ്ടിന് നടത്തി വരാറുള്ള വിഖായ ദിനം ഈ വർഷവും ഭംഗിയായ് ആചരിച്ചു.
മഹാമഴയിലും , മഹാമാരിയിലും കേരളക്കരയിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച വിഖായ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം ജനഹൃദയങ്ങളിൽ...
ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി
മനാമ : " ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കുക" എന്ന പ്രമേയത്തിൽ ബഹ്‌റൈൻ കെ.എം.സി.സി 2021/ 2023 വർഷത്തേക്കുള്ള മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ...
ഇന്ത്യൻ സ്‌കൂൾ ടെക്നോഫെസ്റ്റ് 2021 ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ പതിനെട്ടാമത് വാർഷിക ശാസ്ത്ര സാങ്കേതിക ദിനം (ടെക്നോഫെസ്റ്റ്) ആഘോഷിച്ചു. സാങ്കേതികവിദ്യ വളരുന്നതും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനാണ് ടെക്നോഫെസ്റ്റ് വർഷം തോറും നടത്തുന്നത്. സ്കൂളിലെ...
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണി മുതൽ ഉച്ചക്ക്...
ബി.കെ.എസ്. നവരാത്രി ആഘോഷം ‘ഉപാസന’
ബഹ്‌റൈൻ : കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാകും നവരാത്രി ആഘോഷം നടത്തുക എന്ന് സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പൂർണമായും...
ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി
ബഹ്‌റൈൻ : പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി
കേരളത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക കൈമാറി.ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം...
ദമ്മാം കൊല്ലം ജില്ലാ കൂട്ടായ്മ പൈതൃകം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.
ദമ്മാം ..ദമ്മാമിലെ കൊല്ലം ജില്ലാ കൂട്ടായ്മയായ പൈതൃകം മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനം ആചരിച്ചു, ദമ്മാം ഫിർദൗസ് വില്ലേജിൽ ആക്ടിങ് പ്രസിഡണ്ട് തഴവാ നൗഷാദിന്റെയും,,ജനറൽ സെക്രട്ടറി ഹുസൈൻ പറമ്പിലിന്റെയും നേതൃത്തത്തിൽ കൂടിയ...
ഐഒസി : ഗാന്ധി ജയന്തിദിനം
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു . വിദേശ രാജ്യത്തുളള ഐഒസി...

















