ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തി
മനാമ : ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തി. വിദേശത്തു നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു...
ബിഡികെ രണ്ട് രക്ത ബാങ്കുകളിലായി മെഗാ രക്തദാനക്യാമ്പുകൾ നടത്തി
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേ സമയം മെഗാ രക്തദാന...
ജിദ്ദ ഒ ഐ സി സി; അന്താരാഷ്ട്ര മനുഷ്യവകാശ ദിനം ആചരിച്ചു
ജിദ്ദ. ഒ.ഐ. സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജിദ്ദ യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു. ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിന്റെയും മറ്റു13, ആർമി ഉദ്യഗസ്ഥരുടെയും നിര്യാണത്തിൽ...
ബഹ്റൈനും സൗദി അറേബ്യയും തമ്മിൽ വിവിധ രംഗങ്ങളിൽ സഹകരണം വ്യാപിക്കുന്ന വിവിധ ധാരണാപത്രങ്ങളിൽ ...
മനാമ : ബഹ്റൈനും സൗദി അറേബ്യയും തമ്മിൽ വിവിധ രംഗങ്ങളിൽ സഹകരണം വ്യാപിക്കുന്ന വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു . കഴിഞ്ഞദിവസം സൗദി കിരീടാവകാശിയും ഉപപ്രധാന പ്രധാനമന്ത്രിയായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ...
മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം ഡിസംബർ 17ന്
മനാമ : മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട മലർവാടി കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കാനുതകുന്നതിനാവശ്യമായ വൈജ്ഞാനിക കലാ കായിക വിനോദ പരിപാടികളാണ് കാലാകാലങ്ങളിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്....
പ്രവാസിക്ക് നാട്ടിലെത്താന് ലാല് കെയേഴ്സ് സഹായം
ബഹ്റൈൻ : ലാൽ കെയേഴ്സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തെ സഹായം സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ദിലീപിന് നല്കി. മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ...
പ്രവർത്തനോത്ഘാടനവും ദേശീയ കൺവൻഷനും”
മനാമ: ഐ വൈ സി സി ബഹ്റൈൻ 2021-22 വർഷത്തെ ദേശീയ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം "യുവധ്വനി" എന്ന പേരിൽ ദേശീയ കണവൻഷനോടുകൂടി നടത്തപ്പെടുന്നു. സൽമാനിയ സെഗയായിൽ സ്ഥിതി ചെയ്യുന്ന ബി എം സി...
ഹെലികോപ്ടർ അപകടത്തിൽ പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ : ഹെലികോപ്ടർ അപകടത്തിൽപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി സി.ഡി.എസ്.ജനറൽ ബിപിൻ റാവത്തിൻ്റെയും, പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഢർ, ലെഫ്റ്റനൻ്റ് കേണൽ.ഹർജിന്ദർ സിംഗ്, ഡബ്ല്യു.ജി.സി.ഡി.ആർ.പി.എസ്.ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ.കെ.സിംഗ്, ജെ.ഡബ്ല്യു.ഒ.ദാസ്, ജെ.ഡബ്ല്യു.ഒ.പ്രദീപ്.എ,...
കത്തോലിക്ക പള്ളിക്ക് ആശംസയുമായി സംസ്കൃതി ബഹറിൻ
മനാമ : ഇന്ന് ബഹറിനിൽ ഉത്ഘാടനം ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ, ജനറൽ സെക്രട്ടറി...
മാഗസിൻ പ്രകാശനവും മലർവാടി ലിറ്റിൽ സ്കോളർ അനുമോദനവും സംഘടിപ്പിച്ചു
ബഹ്റൈൻ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം പുറത്തിറക്കിയ " സ്പന്ദനം" മാഗസിൻ പ്രകാശനവും മലർവാടി ലിറ്റിൽ സ്കോളർ ഗ്ലോബൽ മത്സരത്തിലെ വിജയി ഹയ മറിയത്തിനുള്ള അനുമോദനവും സംഘടിപ്പിച്ചു. റിഫ...
















