പിവി മുഹമ്മദ് അരീക്കോട് അനുശോചന സംഗമം സംഘടിപ്പിച്ചു
ദമ്മാം:ഇക്കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മി യുമായിരുന്ന പി വി. മുഹമ്മദ് അരീക്കോട് സാഹിബിൻ്റെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചന സംഗമവും പ്രാർഥന സദസ്സും...
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുന്നു; ജിഗീഷ് മോഹൻ
ദമ്മാം : സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ബിസിനസ് ലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ ജിഗീഷ് മോഹൻ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം, "വിചാരണ ചെയ്യപ്പെടുന്ന...
അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം
അബുദാബി: യുഎഇ ഇമിഗ്രേഷൻ അധികൃതർ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ...
ബഹ്‌റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തന മികവിൽ രണ്ടുവർഷം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്...
ഐവൈസിസി പ്രവർത്തനങ്ങൾ മാതൃകാപരം – യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ബി വി ശ്രീനിവാസ്
മനാമ:ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ യൂത്ത്ഫെസ്റ്റ് 2021 സംഘടിപ്പിച്ചു.ഏഴാമത് യൂത്ത് ഫെസ്റ്റ് ആണ് കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ചത്.ഐമാക് സ്റ്റുഡിയോയിൽ ബിഎംസി ഓൺലൈൻ ആയി നടന്ന പരിപാടി ഐസിആർഎഫ്...
കൊല്ലം പ്രീമിയർ ലീഗ് സീസൺ 2 രണ്ടാം തവണയും ഭരണിക്കാവ് എം ജി സി ജേതാക്കൾ…
ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ലാ പ്രവാസി സൗഹൃദ കൂട്ടയ്മയുടെ നേതൃത്തത്തിൽ ദമ്മാം ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ക്രിക്കറ്റ് മത്സരങ്ങൾ ...
വികെ അബ്ദുല്‍ ഖാദര്‍ മൌലവി സാധാരണക്കാര്‍ക്കൊപ്പം നടന്ന ജനകീയ നേതാവ് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അനുശോചന യോഗവും പ്രാര്‍ത്ഥന...
ദമ്മാം : ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂരിലെ തലമുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും സംസ്ഥാന മുസ്ലീം ലീഗിന്‍റെ വൈസ് പ്രസിഡണ്ടുമായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൌലവി യുടെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അനുശോചന...
കെ.പി.എഫ് ഷിഫ അൽ ജസീറയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി ചേർന്ന് നാലാമത് മെഡിക്കൽ ക്യാമ്പ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പായി നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ ഫാസ്റ്റിംഗ്...
റസിഡന്റ് പെർമിറ്റ് സ്റ്റാമ്പ് സേവനം ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി
ബഹ്‌റൈൻ : റസിഡന്റ് പെർമിറ്റ് സ്റ്റാമ്പ് സേവനം ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കാൻ പദ്ധതിയുമായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞദിവസം ടെലികോം ഗതാഗതമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബഹറിൻ പോസ്റ്റും...
പി. വി മുഹമ്മദ് അരീക്കോടിന്റെ വിയോഗം നികത്താനാവാത്തത് . ബഹ്‌റൈൻ കെഎംസിസി
മനാമ. മുസ്ലിം ലീഗ് പ്രസംഗ വേദിയിലെ ഇതിഹാസവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി വി മുഹമ്മദ് സാഹിബ് അരീക്കോടിന്റെ നിര്യാണം അക്ഷരാർത്ഥത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് തീരാ നഷ്ടം...

















