ബഹറൈൻ കേരളീയ സമാജത്തിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ സംഘടിപ്പിക്കുന്നു.
ബഹറൈൻ : ഈ വർഷത്തെ വിജയദശമി ദിവസമായ ഒക്ടോബർ 15 വെള്ളിയാഴ്ച്ച രാവിലെ 6 മുതൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യം സമാജത്തിൽ സംഘടിപ്പിക്കും, ബഹറൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമേ രക്ഷിതാക്കൾക്ക് താൽപ്പര്യപ്പെട്ട വ്യക്തികൾകളുടെ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ബുദൈയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു കെ.പി.എ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ...
ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മറ്റി സഹായധനം കൈമാറി
കുവൈറ്റ്: കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും , ഫോട്ടോഗ്രാഫറും ആയിരുന്ന അൻവർ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ ഐ...
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓൺ ലൈൻ ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു .സാമൂഹ്യ പ്രവർത്തകർ അടക്കം നിരവധി പേർ പരുപാടിയിൽ പങ്കെടുത്തു . ഇന്ത്യയെ റെഡ് ലിസ്റ്റിൽ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് നോർക്ക കോഴിക്കോട് റീജ്യനൽ ഓഫീസ് സന്ദർശിച്ചു.
മനാമ : ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് നോർക്ക കോഴിക്കോട് റീജ്യനൽ ഓഫീസ് സന്ദർശനം നടത്തി . KPF ചാരിറ്റി കൺവീനർമാരായ ശശി അക്കരാലും, വേണുവടകരയും, കെ.പി.എഫ് പ്രസിഡണ്ട് സുധീർ...
വികെ അബ്ദുൽ ഖാദർ മൗലവിയുടെ വേർപാടിൽ കെഎംസിസി അനുശോചിച്ചു
ദമ്മാം:മുതിർന്ന മുസ്ലീം ലീഗ് നേതാവും സാംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റുമായിരുന്ന വികെ അബ്ദുൽ ഖാദർ മൗലവി കണ്ണൂരിൻ്റെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചണം രേഖപ്പെടുത്തി. സിപി ചെറിയ മമ്മു ക്കേയി,...
ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ഷിഫയില്‍ രക്തദാന ക്യാമ്പ്; അംബാസഡര്‍ പങ്കെടുത്തു
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്യാമ്പ്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍...
അനധികൃത തൊഴിലാളികൾ പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി
മനാമ : ബഹ്‌റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി . നോർത്തേൺ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ്...
ഐവൈസിസി ഷുഹൈബ് സ്മാരക പ്രവാസി മിത്ര പുരസ്കാരത്തിന് ബഷീർ അമ്പലായി അർഹനായി
മാനമ:ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകന് ഐവൈസിസി ബഹ്‌റൈൻ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അർഹനായി. സിപിഐ(എം) കൊലചെയ്ത മട്ടന്നൂരിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ...
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു.
മനാമ :നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ IMAC ബഹ്‌റൈൻ മീഡിയ സിറ്റിയും കൂടി സംയുകതമായി സെപ്റ്റംബർ 18ന് BMC ഗ്ലോബൽ live ചാനലിലൂടെ ഓണാഘോഷം സംഘടിപ്പിച്ചു.
ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം...

















