Friday, October 4, 2024

പ്രവാസികളുടെ യാത്ര – വാകിസ്‌നഷൻ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ജിദ്ദ ഒ ഐ സി സി പ്രധാനമന്ത്രിക്കു നിവേദനം...

ജിദ്ദ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധയിൽ അകപ്പെട്ട പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു ജിദ്ദ ഒ ഐ സി സി നിവേദനം അയച്ചു. ഇന്ത്യയ്ക്ക്...

കൊല്ലം അമ്പലത്തും ഭാഗം സ്വദേശി ഒമാനിലെ ഇബ്രിയിൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു .

ഒമാൻ : കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസിൽ ശിവദാസൻ മകൻ സുനിൽകുമാർ (46) ഒമാനിലെ ഇബ്രി ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു.സുവൈക്കിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു  .മാതാവ്: ലളിത....

ഈദ് അൽ അദ ജൂലൈ 20 ന് – യൂ എ ഇ...

യൂ എ  ഇ  : ഈദ് അൽ അദാ  അവധി ദിനങ്ങൾ പ്രഖ്യാപിച്ചു  . ഈദ്  അൽ അദ  ജൂലൈ 20  നു ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു  .  ജൂലൈ 19  തികൾ...

ക്വിസ് മത്സര വിജയികൾ

ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം യൂ. പി തലവിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനത്തോടെനിബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അവ്വാബ് സുബൈർ (ഇന്ത്യൻ സ്കൂൾ )കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇന്ത്യൻ...

കെ.പി.എ ഗുദേബിയ ഏരിയ “ഓപ്പൺ ഹൌസ്” സംഘടിപ്പിച്ചു

ബഹ്‌റൈൻ :  കൊല്ലം പ്രവാസി അസ്സോസിയേഷൻ  ഗുദേബിയ  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ  ഹൌസ്" സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) – തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു...

ഉന്നത വിദ്യാഭ്യാസം , വൈജ്ഞാനികമായും സാമൂഹികമായും ഉൾക്കൊള്ളണം .ആഷിഫ് കെ.പി

ബഹ്‌റൈൻ : ഉന്നത വിദ്യാഭ്യാസം : കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ നാഷനൽ കമ്മിറ്റിയും ലേർണിങ് റേഡിയസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ ലോകത്തിന്റെ വിവിധ ഭാഗങ്ങകളിൽ...

മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി

ബഹ്‌റൈൻ : 2021 ജൂലൈ 9 വെള്ളിയാഴ്ച ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വി പി...

ബഹ്റൈനിൽ 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം

ബഹ്‌റൈൻ : 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ...

ജൂലൈ 12 മുതൽ ഫാമിലി വിസ , ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കും : ഖത്തർ

ഖത്തർ : ജൂലൈ 12 മുതൽ ഖത്തർ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു  .  ട്വിറ്ററിലൂടെ ആണ് അധികൃതർ ഈ കാര്യം  വ്യക്തമാക്കിയിരിക്കുന്നത്  . കോവിഡ്...