Friday, October 4, 2024

അബുദാബി ബിഗ് ടിക്കെറ്റ് : പ്രവാസി ഇന്ത്യക്കാരൻ എടുത്ത ടിക്കെറ്റിനു 40 ...

യൂ എ ഇ :  അബുദാബി ബിഗ് ടികെറ്റ്  നറുക്കെടുപ്പിൽ  പ്രവാസി ആയ രഞ്ജിത്  സോമരാജനും   സുഹൃത്തുക്കളും ചേർന്ന്  എടുത്ത  ടികെറ്റിനു  20  മില്യൺ ദിർഹം  സമ്മാനമായി നേടി . മുപ്പത്തി ഏഴുകാരനായ ...

പൊതു സ്ഥലത്തു കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിക്കു അഭയം നൽകി BKSF കൂട്ടായ്മ

ബഹ്‌റൈൻ : പൊതു സ്ഥലത്തു അന്തിയുറങ്ങിയിരുന്ന തമിഴ്നാട് തിരവൂർ സ്വദേശി കൃഷ്ണൻ വീരപ്പനാണ് BKSF അഭയം നൽകിയത് . കഴിഞ്ഞ ദിവസം മലയാളി ഇതേ അവസ്ഥയിൽ മരണപ്പെട്ടിരുന്നു . ഇദ്ദേഹം നാല് മാസമായി...

ബഹ്‌റൈനിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

ബഹ്‌റൈൻ : തൃശൂർ ജില്ലയിലെ കരളം സ്വദേശി സുബീഷ് തെക്കോട്ട്(37) ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നതായി. BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം അംഗങ്ങൾ അറിയിച്ചു

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

മനാമ: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മദ്ധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിള്‍ ക്ലാസ്സുകള്‍ (ഓ. വി. ബി. എസ്സ്.) ആരംഭിച്ചു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍...

മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : കുന്നമംഗലം കാരന്തൂർ സ്വദേശി പൂളകണ്ടിയിൽ മിർഷാ അബ്‌ദുല്ല(25) ബഹ്‌റൈനിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു. ആറു മാസം മുമ്പാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയിട്ട്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെഎംസിസി ബഹ്‌റൈൻ...

സയൻസ് പ്രൊജക്ടുകളുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

മനാമ: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും  ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി  ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) സയൻസ് ക്ലബ്  പ്രവർത്തനം സജീവമാക്കി. സയൻസ്  ക്ലബ്ബിന്റെ ഓൺലൈൻ യോഗത്തിൽ  ക്ലബ് അംഗങ്ങൾ കൗതുകം ഉണർത്തുന്ന  പ്രോജക്ടുകൾ...

സംസ്കൃതി ബഹ്‌റൈൻ 2021-22 വർഷത്തെ മെമ്പർഷിപ് ഡ്രൈവിന് തുടക്കമായി

ബഹ്‌റൈൻ : 2021-22 കാലയളവിലെ സംസ്കൃതി ബഹറിനിന്റെ മെമ്പർഷിപ്പ് ഡ്രൈവ്, ബഹ്‌റിനിലെ അറിയപ്പെടുന്ന സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. സോവിച്ചന് ചെന്നട്ടുശ്ശേരിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ടു തുടക്കം കുറിച്ചു. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ കൂടിയ...

കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’.

ബഹ്‌റൈൻ : ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഴിക്കോട് സ്വദേശി അൻസാരിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരത്തി...

ഒഐസിസി ഉന്നത വിദ്യാഭ്യാസസെമിനാർ പോസ്റ്റർ പ്രകാശനം ചെയ്തു..

മനാമ :ഉന്നത വിദ്യാഭ്യാസം , കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി 2021 ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ...

ജോലിയിൽ തിരികെ പ്രവേശനം : കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം – നവയുഗം ദമ്മാം

ദമ്മാം: കൊറോണ മഹാമാരി മൂലം സൗദിക്ക് പുറമെ, യുഎഇയും, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെ, ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സൗദിയിലേയ്ക്ക്  വരാൻ മാർഗ്ഗമില്ലാതെ  ദുരിതത്തിലായ സൗദി പ്രവാസികളുടെ പ്രശ്‍നങ്ങൾ...