കരാർ വ്യവസ്ഥയുടെ ലംഘനം : ഫോട്ടോഗ്രാഫർക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി
ഒമാൻ : വിവാഹ ഫോട്ടോകളും വീഡിയോകളും സമയത്തിന്നു നൽകുന്നതിൽ കരാർ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അൽ ബുറൈമിയിലെ കോടതി ഒരു സ്ത്രീ വിവാഹ ഫോട്ടോഗ്രാഫർക്ക് പിഴയും തടവും വിധിച്ചതായി ഒമാൻ...
ജി സി സി കലോത്സവം ഓഫീസ് തുറന്നു
മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിനു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ്...
യു എ യിൽ റംസാൻ കാമ്പയിനു തുടക്കം ;16 കോടി ദിർഹം സമാഹരിക്കും
അബുദാബി : പ്രാദേശിക, ആഗോളതലത്തിൽ വ്രതമനുഷ്ഠിക്കുന്നവരെയും ദരിദ്രരെയും പിന്തുണയ്ക്കുവാൻ ലക്‌ഷ്യം ഇട്ടു നടപ്പിലാക്കുന്ന റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി ആരംഭംകുറിച്ചു . 16 കോടി ദിർഹം പാവപ്പെട്ടവരെ സഹായിക്കാനായി സമാഹരിക്കാൻ...
സലാലയിലെ മുൻ പ്രവാസി മുഹമ്മദ് മൂസ (സാനിയോ മൂസ) മരണമടഞ്ഞു
ഒമാൻ/ആലപ്പുഴ: ദീർഘകാലം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ മരണമടഞ്ഞു . പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു അദ്ദേഹം . സാമൂഹിക...
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെഅധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മദ്രസാ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു.കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് പി .കെ....
സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഔദ് സർവകലാശാലയും ചേർന്നാണ് കോളജ് പ്രവർത്തിക്കുന്നത് . കിങ് സഔദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ...
അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൻ്റെ 113-ാമത് സെഷനിൽ ബഹ്‌റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന സാമ്പത്തിക സാമൂഹിക കൗൺസിലിൻ്റെ 113-ാമത് റെഗുലർ സെഷനിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി യൂസഫ്...
ബഹ്‌റൈനിൽ എത്തുന്ന സന്ദർശന വിസക്കാർക്കു ജോബ് വിസയിലേക്കു മാറ്റുന്നതിന് ഫീസ് ഉയർത്തും
മനാമ: ബഹ്‌റൈനിൽ എത്തുന്ന വിദേശികൾക്ക് സന്ദർശന വിസകൾ ജോബ് വിസകളിലേക്കോ ഡിപെൻഡൻറ്റ് വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്പോർട്ട് റസിഡൻസ് അഫയേഴ്‌സ് വ്യക്തമാക്കി.ബഹ്‌റിനിൽ നൽകിവരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയ്യിദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുകയും പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു.
ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ മൂന്നാമത്തെ യുഎഇ...
കേശദാതാക്കളെ ബഹറിൻ പ്രതിഭ ആദരിച്ചു
ബഹ്‌റൈൻ : ലോക കാൻസർ ദിനമായ ഫിബ്രവരി 4 ന് കേൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്തവരെ ചെയ്തവരെ ബഹറിൻ പ്രതിഭയുടെ ഓഫീസിൽ വെച്ച് ആദരിച്ചു. ബഹറിൻ പ്രതിഭയും കാൻസർ കെയർ...