Wednesday, October 2, 2024

അബ്ദുൽ റസാകിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ : മലപ്പുറം പുറത്തൂർ ആലുംചോട് സ്വദേശി അബ്ദുൽ റസാഖ് കുണ്ടേനി നാട്ടിൽ നിര്യാതനായി. മുപ്പതു വർഷത്തിലധികം ബഹ്‌റൈൻ പോലീസ് വകുപ്പിൽ പ്രവർത്തിച്ചു വരികയായിരുന്നു. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു...

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ  : ഒന്നിച്ചു ഒത്തുകൂടാൻ സാധിക്കാത്ത പ്രതിസന്ധികൾ  തുടരുന്ന  ഈ പെരുന്നാൾ കാലത്തു  അംഗങ്ങൾക്ക് പരസ്പരം കാണാനും, പെരുന്നാൾ ആശംസകൾ പങ്കു വയ്ക്കാനും ഓൺലൈനിലൂടെ അവസരം ഒരുക്കി കൊല്ലം പ്രവാസി അസോസിയേഷൻ.ചെറുത്തുനിൽപ്പിന്റെ ചെറിയ...

സെന്റ് മേരീസ് കത്തീഡ്രലില്‍ കാത്തിരുപ്പ് ധ്യാനം

മനാമ: ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സ്വര്‍ഗ്ഗാരോഹണപ്പെരുന്നാളിനു ശേഷം ഉള്ള കാത്തിരുപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങൾ നടത്തപ്പെടുന്നതാണ്. ഇടവകയുടെ പ്രാര്‍ത്ഥനാ വിഭാഗമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ...

അവധിക്കു നാട്ടിലെത്തിയിരിക്കുന്ന പ്രവാസികളെ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉൾപ്പെടുത്തണം :ഐ സി എഫ്

ബഹ്‌റൈൻ : വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികളെ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തിര പരിഗണക്കെടുക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക്...

ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു.

ബഹ്‌റൈൻ : കാലം സമ്മാനിച്ച മഹാമാരിയിൽ ജീവിതത്തിന്റെ താളം തെറ്റി പോയ നിരവധി സഹജീവികൾക്ക് സാഹോദര്യത്തിൻറെയും, സ്നേഹത്തിൻറെയും ഈദ് ആഘോഷിക്കാൻ അതിജീവനത്തിന്റെ ഫുഡ് കിറ്റുകൾ സമ്മാനിച്ചുകൊണ്ട് സീറോമലബാർ സോസൈറ്റി ഈദ് ആഘോഷിച്ചു.കോവിഡ് മഹാമാരിയിൽ...

ഈദ് ദിനത്തിൽ ബഹ്‌റൈൻ കെ എം സി സി യുടെ കാരുണ്യ ഹസ്തം

ബഹ്‌റൈൻ  : കെ എം സി സി മെഡി കെയർ വിംഗ് കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി... കാൻസർ രോഗികളുടെ ചികിത്സക്കുള്ള ഒന്നര ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ കെ എം...

ബഹറിനിൽ കോവിഡ് ബാധിച്ച് പതിനേഴു മരണം,1369 പുതിയ രോഗികൾ

മനാമ: ബഹ്‌റൈനിൽ കോവിഡ് ആരംഭിച്ചതിൽ ആദ്യമായി ആണ് ഇത്രയും ഉയർന്ന പ്രതിദിന മരണ നിരക്ക് രേഖ പെടുത്തിയത്.ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു...

തൊഴിലാളികളുമായി ഓൺ ലൈൻ മീറ്റിംഗ് .

ബഹ്‌റൈൻ : ഐ‌സി‌ആർ‌എഫിൻറ്റെ  നേതൃത്വത്തിൽ  വിവിധ ലേബർ ക്യാമ്പുകളുമായി ഓൺ‌ലൈൻ മീറ്റിംഗുകൾ  സംഘടിപ്പിക്കുന്നു. വരും ആഴ്ചകളിൽ നടക്കുന്ന  പരിപാടിയുടെ ആദ്യ ഭാഗം  ഇന്ന്  ചാപ്പോ ലേബർ ക്യാമ്പിൽ  നടന്നു . ഇന്ത്യൻ  അംബാസഡറായ...

ബഹ്റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി .

ബഹ്‌റൈൻ : കഴിഞ്ഞ ദിവസം 15,745 പേരിൽ നടത്തിയ പരിശോധനയിൽ 1816 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 725 പേര് പ്രവാസികൾ ആണ് ഇതോടെ അകെ രോഗം ബാധിച്ചവരുടെ എണ്ണം...

കിറ്റുകൾ വിതരണം ചെയ്തു

ബഹ്‌റൈൻ : ഐ വൈ സി സി ഹെൽപ് ഡസ്ക് ആഭിമുഖ്യത്തില് സിത്രയിലെ തൊഴിലാളി ക്യാമ്പിൽ രണ്ടാം ഘട്ട ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു,ആദ്യഘട്ട വിതരണം ബുദയ്യ ബാർബർ തൊഴിലാളി ക്യാംപിൽ നടത്തിയിരുന്നു,...