Wednesday, October 2, 2024

സാരഥി കുവൈറ്റ് ‘ കോവിഡ് ആരോഗ്യ വെബിനാർ’ സംഘടിപ്പിച്ചു

കുവൈറ്റ്  : കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിന് വേണ്ടി  "കോവിഡിനെ അറിയൂ... ജാഗ്രത പാലിക്കൂ...!" എന്ന വിഷയത്തിൽ സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാർ'  മെയ്...

ഗൗരിയമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈൻ : അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റര്‍ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലിയും ജനറല്‍ സെക്രട്ടറി റഫീഖ്...

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത: കെഎംസിസി ബഹ്‌റൈന്‍

മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന്...

ഈദ്‌ – ഒമാനിൽ 460 തടവുകാർക്ക് മോചനം

മസ്കറ്റ് : ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 460 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻസൈദ്‌ മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ...

ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണ

ബഹ്‌റൈൻ : ആരോഗ്യമേഖലയിലെ ഗുണനിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾ ലൈസൻസ് നൽകാൻ അനുമതി നൽകി അധികൃതർ . ഇത് സംബന്ധിച്ചു ധാരണ പത്രത്തിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും എൻ...

എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ:ഇന്ത്യാ ഗവൺമെൻ്റിൻ്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ സംഭാവനയായ സിലിണ്ടറുകൾക്ക് തത്തുല്യമായ തുക എംബസിക്ക് കൈമാറി.കോവിഡിൻ്റെ തീവ്രതയിൽ ഓക്സിജനു വേണ്ടി...

ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിലേക്ക്

ബഹ്‌റൈൻ : അതിസങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോറോണ രോഗവ്യാപന ഭീതിയുടെ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം നിരവധി മരണങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കേ സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവുകയാണ് ബഹറൈൻ കേരളീയ...

മൂഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : മൂഹറഖ് മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉളളവർ ബന്ധപ്പെടുക,ബഹ്‌റിനിലെ പ്രമുഖ  മണി  എക്സ്ചേഞ്ച്   കമ്പനി...

കുവൈറ്റിൽ ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ ഭാഗിക കര്‍ഫ്യൂ പിൻവലിക്കും

കുവൈറ്റ്  : ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.മിക്ക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉടൻ...

കുവൈറ്റിൽ മാളുകൾ കേന്ദ്രികരിച്ചുള്ള വാക്‌സിനേഷൻ ക്യാമ്പയിന്‍

കുവൈറ്റ് : ഷോപ്പിംഗ്‌ മാളുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രത്യേക മൊബൈല്‍ യൂണിറ്റുകളാണ്‌ ഇന്നുമുതല്‍ ആരംഭിച്ച ക്യാമ്പയിന്‌ വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന്‌ ആരോഗ്യമന്ത്രാലയം വക്താവ്‌ ഡോ. അബ്ദുല്ല അല്‍ സനദ്‌...