പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
ബഹ്‌റൈൻ ;പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു.പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ...
പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി.അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം...
ബഹ്‌റൈൻ ; ലുലു ഹൈപ്പർ മാർക്കറ്റ് ‘ദി വേൾഡ് ഇൻ എവരി ഐൽ’ ഭക്ഷ്യമേള
ബഹ്റൈൻ : ലുലു ഹൈപ്പർ മാർകെറ്റിൽ 'ദി വേൾഡ് ഇൻ എവരി ഐൽ' ഭക്ഷ്യമേളക്ക് തുടക്കമായി . 30ലധികം രാജ്യങ്ങളിൽനിന്നുള്ള രുചിക്കൂട്ടുകളുമായാണ് 'ദി വേൾഡ് ഇൻ എവരി ഐൽ' ഭക്ഷ്യമേളക്ക് തുടക്കം കുറിച്ചിരിക്കുന്നത്...
ഖത്തർ ; അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കിക്കോഫ്
ഖത്തർ : . അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ഇനി നൂറുദിനങ്ങൾ കൂടി മാത്രം . ഇത് ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ...
കുവൈറ്റ് ; ആലപ്പുഴ സ്വദേശിനി ഹൃദയാഘാതംമൂലം മരണമടഞ്ഞു
കുവൈറ്റ് : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു...
വാറ്റ്; നിയമ ലംഘനങ്ങൾ കണ്ടെത്തി
ബഹ്‌റൈൻ : വാല്യൂ ആഡഡ് ടാക്സ് ഉൾപ്പെടെ ഉള്ള നികുതികൾ കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ എന്ന എൻ.ബി.ആർ 724 പരിശോധനകൾ സംഘടിപ്പിച്ചു .2025ന്റെ ആദ്യ പകുതിയിൽ മാർക്കറ്റുകളിൽ...
ബഹ്റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടന്നു
മനാമ : മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽകർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ഇന്ന് ജൂലൈ 24ന് പുലർച്ചെ 4 മണിക്ക് ഐ മാക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
തിരുവല്ല സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ബഹ്‌റൈൻ :പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി വിനയ കൃഷ്ണൻ (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പനി ജോലിയിൽ എത്തിയെങ്കിലും ഫ്രീ വിസയിലേക്ക് മാറുകയായിരുന്നു . വന്നതിനു...
കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രമുഖ ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾ ഉപയോഗപ്രദമാക്കിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്...
ശ്രാവണം 2025″: “വിന്ധ്യാവലി”നൃത്ത സംഗീത നാടകം അരങ്ങേറും
മനാമ: ഓണാഘോഷത്തോടനുബന്ധിച്ച്ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025' ൻ്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ...


















