Wednesday, October 14, 2026

ജിദ്ദയിൽമലപ്പുറംസ്വദേശിക്ക് കു​ ത്തേറ്റു

0
ജിദ്ദ: ജിദ്ദ നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കൊള്ളസംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിച്ചത്. ഇദ്ദേഹം അൽറായ വെള്ളംകമ്പനിയിൽ ജോലിക്കാരനാണ്.ആഫ്രിക്കൻ വംശജരെന്ന് സംശ യിക്കുന്ന കൊള്ളസംഘമാണ്കുത്തിപ്പരിക്കേൽപിച്ചതെന്നാണ്  പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ...

സ്വാതന്ത്ര്യദിനാഘോഷം – ബഹ്റൈൻ മലയാളി ബിസിനസ് ഫോറം – കുട്ടികൾക്കായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
മനാമ : ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 75 മത് സ്വാതന്ത്ര്യദിനാഘോഷം കുരുന്നുകളുമായി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . ദേശീയ ഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം BMBF ജനറൽ സെക്രട്ടറി...

കെ. സി. ഇ. സി. ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

0
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍" (കെ. സി. ഇ. സി.) ഈ കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ള ദേവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ചിത്ര രചനാ...

സീറോ മലബാർ,സൊസൈറ്റിയുടെ യുടെ സ്വാതന്ത്ര്യ ദിന ആഘോഷം പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി

0
മനാമ : സീറോ മലബാർ,സൊസൈറ്റിയുടെ യുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി നിർവ്വഹിച്ചു.സ്വാതന്ത്രസമരത്തിലെ അർപ്പണമനോഭാവവും ആത്മാർത്ഥതയും ഗാന്ധിസത്തിൻറെ വേരുകളുംലോകത്തിനുതന്നെ മാതൃകയായിരുന്നു.കാലാതീത കാന്തിയുള്ള ത്രിവർണ്ണ പതാക ജനാധിപത്യത്തിൻറെ ശ്രീകോവിലിൽ...

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് സഹായം എത്തിച്ചു

0
മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ(BKSF) ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് ആഘോഷങ്ങളുടെ ഭാഗമായി പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായം എത്തിച്ചു . 8 മാസത്തോളമായി കോവിഡ് വിപത്തിൽ ശമ്പളം കിട്ടാതെ...

പുതുപ്രതീക്ഷകളുമായി യുഎഇ, ഒരുങ്ങുന്നത് അവസരങ്ങളുടെ വാതിലുകൾ

0
ദുബൈ: മഹാമാരിക്കാലം വിതച്ച ദുരിതങ്ങൾക്ക് അറുതി വറുത്താൻ പ്രതീക്ഷകൾ നൽകുകയാണ് യുഎഇ. യാത്രനിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രവാസികൾ ദുബായിലേക്ക് എത്തിതുടങ്ങി.നാട്ടിൽ കുടുങ്ങിയ പ്രവാസികൾ യുഎഇയിലേക്ക് ഘട്ടംഘട്ടമായി മടങ്ങിയെത്തുന്നത് യുഎഇയിൽ നിലവിലുള്ള പ്രവാസികൾക്ക് സമ്മാനിക്കുന്നത് ഏറെ...

സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്ന് എംപി അബ്ദുസ്സമദ് സമദാനി എംപി

0
മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണ്ടേത് അനിവാര്യമാണെന്ന് എംപിയും പ്രമുഖ വാഗ്മിയുമായ ഡോ, എംപി അബ്ദുസ്സമദ് സമദാനി എംപി. 75 ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി കെഎംസിസി...

ശ്രീ എം പി വിൻസെന്റിന് “രാജീവ് ഗാന്ധി പ്രവാസി കർമ്മ പുരസ്‌കാരം “

0
ദുബൈ : വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക, കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക  തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ...

സംസ്കൃതി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്കൃതി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോളേജ്, കിംഗ് ഹമദ് ഹോസ്പിറ്റൽ, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 13ന് നടത്തിയ ...

ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ്...

0
ബഹ്‌റൈൻ : ഇന്ത്യ @ 75 - സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്‌ഘാടനം നിർവഹിക്കുന്നു.Zoom...