ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു
മനാമ :ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ വനിതാ വിഭാഗം മനാമ ഏരിയ ഓൺലൈൻ ബോധവത്കരണക്ലാസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24 ചൊവ്വ വൈകീട്ട് 4 :30 നു നടക്കുന്ന പരിപാടിയിൽ
"കോവിഡാനന്തര ആരോഗ്യ പരിരക്ഷ"...
കൊല്ലം പ്രവാസി അസ്സോസിയേഷൻ – പൊന്നോണം 2021 തുടക്കമായി
ബഹ്റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ ഈ വർഷത്തെ ഓണാഘോഷം "പൊന്നോണം 2021" ന് ഹമദ് ടൌൺ ഏരിയയിൽ, ഉത്രാട സദ്യയോട് കൂടി ആരംഭം കുറിച്ചു. പത്തു ഏരിയകളിയിൽ ആയി നടക്കുന്ന...
വേദനിക്കുന്ന ജനങ്ങള്ക്ക് സാന്ത്വനമേകണം: കാന്തപുരം
മനാമ: പ്രതിസന്ധികളിൽ വേദനിക്കുന്ന ജനങ്ങളെ കണ്ടെത്തി സാന്ത്വനമേകാൻ ശ്രദ്ധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.മർക്കസ് ഗ്ലോബൽ കമ്മിറ്റി ഒരുക്കിയ 'തംകീൻ' എംപവർമെൻറ്
കാമ്പയിൻ പ്രഖ്യാപനം നിർവഹിക്കുകായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വിവിധരീതിയിലുള്ള വിഷമങ്ങളിലൂടെ...
പ്രവാസികൾ നേരിടുന്ന അതിജീവന വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് തോമസ് മാത്യു കടവിൽ .
കുവൈറ്റ് : ലോക കേരളസഭ അംഗവും , മാധ്യമപ്രവർത്തകനും , സാമൂഹിക പ്രവർത്തകനും , കുടിയേറ്റ സാമൂഹിക പ്രവർത്തനങ്ങളിൽ കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന തോമസ് മാത്യു കടവിൽ പ്രവാസികൾ നേരിടുന്ന അതിജീവന വിഷയങ്ങളിൽ...
ഉത്രാടപ്പാച്ചിലിനെ അന്വർഥമാക്കി… ബഹറിൻ സീറോ മലബാർ സൊസൈറ്റിയുടെ ഓണസദ്യ “
ബഹ്റൈൻ : ഇന്ന് ഉത്രാടം ഏഴാം കടലിനക്കരെ നിന്നും ഹൃദയം കൊണ്ട് നമ്മൾ ഒന്നായി ഓണം ആഘോഷിക്കുന്നു.... ഓർമ്മകളുടെ സമൃദ്ധിയിൽ. ....നൂറ്റാണ്ടിലെ തന്നെ മഹാമാരിയിയിൽ ലോകം പകച്ചു നിൽക്കുമ്പോഴും മുന്നോട്ടോടാൻ പ്രേരിപ്പിക്കുകയാണ് സീറോ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായി വർഗീസ് കുര്യൻ സംഭാവന നൽകി
ബഹ്റൈൻ :തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ്...
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2021ലോഗോ പ്രകാശനം ചെയ്തു
മനാമ: ഐ വൈ സി സി ബഹ്റൈന്റെ നേതൃത്വത്തിൽ സെപ്തംബർ 24 ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ...
കെഎംസിസിയെ നെഞ്ചോട് ചേർത്ത് പിടിച്ച ബീരാൻ കുഞ്ഞി സാഹിബ്
ചാവക്കാട്: ദീർഘകാല ബഹ്റൈൻ പ്രവാസിയും, കെഎംസിസി സൗത്ത് സോണ് സജീവ പ്രവർത്തകനും ആയിരുന്ന ബീരാന്റകത്ത് വീട്ടിൽ ബീരാൻ കുഞ്ഞി (58) അന്തരിച്ചു. ബീരാൻകുഞ്ഞി സാഹിബ് ഏകദേശം ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം...
സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നാം സംരക്ഷിക്കാൻ ബാധ്യസ്ഥർ- ജെ. ചിഞ്ചുറാണി
ബഹ്റൈൻ : വൈദേശിക അധീനതയിൽ നിന്നും പൂർവ്വികർ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ്...
ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ റിട്രീറ്റ് – 2021
ബഹ്റൈൻ: മാർത്തോമ്മാ ഇടവകയുടെ ആത്മീയ സംഘടനയായ ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 18-ാം തീയതി ബുധൻ ബഹ്റിൻ സമയം രാവിലെ10 മണിക്ക് "മഹാമാരിക്ക് ശേഷമുള്ള വിശ്വാസം - ഒരുകാഴ്ചപ്പാട് "...


















