Wednesday, October 2, 2024

വിദേശകാര്യ മന്ത്രാലയത്തിന്റെ എട്ടാമത് യോഗം

ബഹ്‌റൈൻ  : വിദേശകാര്യ മന്ത്രാലയത്തിന് എട്ടാമത് കൗൺസിൽ യോഗം മനാമയിൽ വച്ച്  നടന്നു . വിവിധ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . മന്ത്രാലയത്തിലെ നയതന്ത്ര, ഭരണപരമായ...

വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബഹ്‌റൈൻ .

മനാമ : ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം മെയ് ഒന്നുമുതൽ നടപ്പിലാക്കും .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ...

ബഹ്റൈനിൽ 1035 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 624 .

മനാമ  : ബഹ്റിനിൽ    കഴിഞ്ഞദിവസം(April 25) 15,751       പേരിൽ നടത്തിയ പരിശോധനയിൽ 1035         പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 413          പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം ...

ബഹ്‌റൈനിൽ കോവിഡ് നിയമം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു

മനാമ : ബഹറിനിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 72,804 പേർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 9,010 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്താതിനും നടപടി സ്വീകരിച്ചു. വിവിധ ഗവർണറുടെകളിലെ പോലീസ് ഡയറക്ടറേറ്റുകളും ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട...

ബഹ്‌റൈനിൽ 1081 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 620 .

മനാമ  : ബഹ്റിനിൽ    കഴിഞ്ഞദിവസം(April 24)  14,277      പേരിൽ നടത്തിയ പരിശോധനയിൽ 1081        പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 432         പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം ...

പ്രിയപ്പെട്ട ബഹ്റൈനിലെ നന്മയാഗ്രഹിക്കുന്നവർക്ക് ഒരു സന്ദേശം .(BKSF പ്രസ്താവന )

ബഹ്‌റൈൻ : വർഷങ്ങളായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുതാര്യതയോടെ പ്രവർത്തിച്ച ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെയും വിവിധ സംഘടനാനേത്വത്തിൽ പ്രവർത്തിക്കുന്നവരുടെയും പൊതുമണ്ഡലത്തിൽ വിവിധ മേഘലയിൽ അറിയപ്പെടുന്നവരുടെ ഒരു വലിയ...

ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പുതിയ നിബന്ധന ഏപ്രിൽ ഇരുപത്തി ആറു മുതൽ.

മനാമ :ബഹ്‌റൈനിലേക്കു  ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർ ഏപ്രിൽ ഇരുപത്തി ഏഴു മുതൽ    കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണം .പുതിയ നടപടി   ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ . ഇന്ത്യക്കു പുറമേ പാകിസ്ഥാൻ ബംഗ്ലാദേശ്...

ബഹ്‌റൈനും ഇസ്രയേലും കരാറിൽ ഒപ്പുവച്ചു.

മനാമ : ബഹ്‌റൈനും   ഇസ്രയേലും  തമ്മിൽ  കോവിഡ് വാക്സിനും  ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിച്ചു കരാറിൽ  ഒപ്പുവച്ചു  .   ഇതുസംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ ലത്തീഫ്ബിൻ റാഷിദ് അൽ സയാനിയും  ഇസ്രയേൽ...

ഇഫ്താര്‍ കിറ്റിലൂടെ സ്‌നേഹം പകര്‍ന്ന് കെ.എം.സി.സി ബഹ്‌റൈന്‍

മനാമ: പവിഴദ്വീപില്‍ കാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായ കെഎംസിസി ബഹ്‌റൈന്‍ കമ്മിറ്റിക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന റമദാന്‍ കിറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കിത്തുടങ്ങി. കെഎംസിസി ബഹ്‌റൈനിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ബഹ്‌റൈന്‍ ഭരണകൂടം ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയത്. ഉമ്മുല്‍...

ഐ സി എഫ് മനാമ സെൻട്രൽ റമളാൻ കിറ്റ് വിതരണം നടത്തി

മനാമ :ഐ സി എഫ് മനാമ സെൻട്രൽ കമ്മിറ്റി റമളാൻ ആത്മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ വിശുദ്ധ റമളാനിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി പരിസരങ്ങളിലെ ജോലി നഷ്ടപ്പെട്ടവരും മാസങ്ങളായി ശമ്പളം കിട്ടാതെയും...