Tuesday, October 1, 2024

കോവിഡ് പ്രതിരോധ-സേവന പ്രവര്‍ത്തനം: കെ.എം.സി.സിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്റെ അംഗീകാരം

മനാമ: കോവിഡ് പ്രതിരോധ-സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കെ.എം.സി.സിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്റെ അംഗീകാരം. ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ കോവിഡ് ഫൈറ്റേഴ്സ് ഉപഹാരം കെ.എം.സി.സി ബഹ്റൈന് ലഭിച്ചു. ബഹ്റൈനില്‍ ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന...

BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിന് സേവനപാതയിൽ ഇത് അഭിമാന മുഹൂർത്തം

ബഹ്‌റൈൻ : കോവിഡ് മഹാമാരിയിൽ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം നടത്തിയ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന പുരസ്ക്കാരം ക്യാപിറ്റൽ ഗവർണർ ഹിസ് എക്സലൻസി ശൈഖ് ഹിഷാം...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ (KPF) കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു.

മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലും അപ്പോളോ കാർഡിയാക് സെൻററുമായി ചേർന്ന് Kpf നടത്തുന്ന കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് തുടങ്ങി. വൈകീട്ട് 6.00 മണിക്ക് കെ .പി. എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്,...

എൽഡിഎഫ്ബ ഹ്‌റൈൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല തെരഞ്ഞടുപ്പ് കൺവെൻഷൻ

ബഹ്‌റൈൻ : എൽഡിഎഫ്ബ ഹ്‌റൈൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല തെരഞ്ഞടുപ്പ് കൺവെൻഷൻ  നടത്തി.ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന കൺവെൻഷൻ സി.പി.ഐ.(എം) പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ്. അഡ്വ. ആർ. സനൽ...

എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ

ബഹ്‌റൈൻ : എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ നടന്നു.ഓൺലൈനിൽ നടന്ന കൺവെൻഷൻ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന വികസന പദ്ധതികളുടെ...

കോവിഡ് കാലത്ത് സഹായഹസ്തവുമായി കോട്ടയം പ്രവാസി ഫോറം.

ബഹ്‌റൈൻ :  ഈ കോവിഡ് കാലത്ത് പുതിയ വർഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക്...

ജോയിസ് ജോർജ് മലയാളി സമൂഹത്തിന് അപമാനം:ജിപിസി മുവാറ്റുപുഴ

മുവാറ്റുപുഴ:സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുൻ എംപി മലയാളി സമൂഹത്തിന് അപമാനമാണ് എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിഅഭിപ്രായപ്പെട്ടു.നൂറ് ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട സാമൂഹിക സേവകരിൽ നിന്നും...

കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം അപലപനീയം :ഇന്ത്യൻ സോഷ്യൽ ഫോറം

മനാമ :ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം അപലപനീയമാണെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ സംഘപരിവാര അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ മുമ്പോട്ടുവരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു...

പൊതുമാപ്പ് രജിസ്ട്രഷൻ മാർച്ച് 31 ന് അവസാനിക്കും.

മ​സ്​​ക​റ്റ്: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ഒമാൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ൽ ഇ​നി ഏ​ഴു​ ദി​വ​സം​കൂ​ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. മാ​ർ​ച്ച്​ 31നാ​ണ്​ പൊ​തു​മാ​പ്പി​ൻ്റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 15 മു​ത​ൽ...

ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അന്തരിച്ചു

ദുബൈ : ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്,1971 മുതല്‍...