പരിശുദ്ധ കാതോലിക്കാ ബാവയെ സെന്റ് മേരീസ് ദേവാലയം അനുസ്മരിച്ചു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അനുസ്മരിച്ചു. വെള്ളിയാഴ്ച്ച വിശുദ്ധ...
ത്യാഗസ്മരണ പുതുക്കി സൗദിയിൽ ഇന്ന് ബലിപെരുന്നാള്‍
സൌദി അറേബ്യ: ത്യാഗത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് നൽകി സൗദിയിലെ ഇസ്‌ലാം മത വിശ്വാസികള്‍ഇന്ന് ബലി പെരുന്നാള്‍ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ച് പളികളില്‍നടന്ന ഈദ് നമസ്‌ക്കാരങ്ങളില്‍നിരവധി വിശ്വാസികള്‍പങ്കാളികളായി. മക്കയിലുള്ള ഹാജിമാര്‍ ജംറതുല്‍അഖബയില്‍ആദ്യ കല്ലേറു...
ഷിഫ-വിമണ്‍ അക്രോസ് ‘ഹെര്‍ ഹെല്‍ത്ത്’ ആരോഗ്യ പാക്കേജിന് തുടക്കം
മനാമ: അശണരായ വനിതകള്‍ക്കായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് വിമണ്‍ അക്രോസ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന 'ഹെര്‍ ഹെല്‍ത്ത്' പദ്ധിക്ക് വര്‍ണശബളമായ തുടക്കം. പൂര്‍ണ്ണമായും കോവിഡ് പെരുമാറ്റചട്ടം പാലിച്ച് ഷിഫയില്‍ നടന്ന...
ഫ്രണ്ട്‌സ് അസോസിയേഷൻ ഈദ് ആശംസകൾ നേർന്നു
മനാമ: ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദാശംസകള്‍ നേര്‍ന്നു. സമാധാനത്തിന്‍െറ പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ...
തിരുവന്തപുരത്ത് വച്ചു നടന്ന ” തിര 2021 ” ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ: സമാജത്തിന് ഇരട്ട തിളക്കം
മനാമ : ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും, തിരക്കഥയും സംവിധാനവും, ജീവൻ പത്മനാഭൻ ചായഗ്രഹണവും നിർവ്വഹിച്ച് പ്രൊഡക്ഷൻ കോർഡിനേറ്റർ വിനോദ് അളിയത്തിന്റെയും മേൽനോട്ടത്തിൽ നിർമ്മിച്ച "...
ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു.
ദമാം : യൂറോ കപ്പ്, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചു ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ആവേശകരമായ പ്രദർശന മത്സരത്തിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നിനെതിരെ...
ഐ.സി.എഫ് ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും
ബഹ്‌റൈൻ : ഐ.സി.എഫ് ബലിപെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവും കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട് പ്രതിഭയുമായ ഡോ. കോയ കാപ്പാട് നയിക്കും. പെരുന്നാള്‍ ദിവസം രാത്രി...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘ കെ.പി. എഫ് ഫാമിലി ഫെസ്റ്റ് 21’ നടത്തുന്നു
മനാമ:കോവിഡ് വ്യാപനത്തിൽ അധിക ഇളവുകൾ കിട്ടാതെ എങ്ങിനെ അവധിക്കാലം ചെലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒരുക്കുന്ന ഓൺലൈൻ ഫെസ്റ്റായ 'കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21' ഈ...
345 പേർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നല്കി .
ഒമാൻ: ബലി പെരുന്നാളിനോട് അനുബന്ധിച്ച് 345 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 131 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...
ബഹ്‌റൈനിൽ മുപ്പത്തി രണ്ടു തടവുകാർക്ക് മോചനം
മനാമ : ഈദ് പ്രമാണിച്ചു ബഹ്‌റൈനിൽ മുപ്പത്തി രണ്ടു തടവുകാർക്ക് ഭരണാധികാരി ഹമദ് ബിൻ ഇസ അൽഖലീഫ മോചനം നൽകി . ഭാവിയിൽ സമൂഹത്തിൽ നല്ല പ്രവർത്തികളിൽ ഇടപെട്ടു ജീവിക്കുവാൻ അവസരം കൂടി...


















