കെ.പി.എ സിത്ര, മനാമ ഏരിയ “ഓപ്പൺ ഹൌസുകൾ” നടന്നു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ...
ബി കെ എസ് എഫ് ബലിപെരുന്നാൾ ഓൺലൈൻ ഇശൽ
ബഹ്‌റൈൻ : കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി ബലിപെരുന്നാൾ ഓൺലൈൻ ഇശൽ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് വീഡിയോ ജൂലായ് 23 ആം...
വിദേശ രാജ്യത്തു നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ് മുഖേന ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ...
ബഹ്‌റൈൻ : വിദേശ രാജ്യത്തു നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ് മുഖേന ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നേടാം . നിലവിൽ ബഹ്‌റിനിൽ കോവിഡ് സംബന്ധമായി വിവരങ്ങൾ അറിയുവാൻ ഏർപ്പെടുത്തിയിരിക്കുന്ന...
ബഹ്‌റൈനിലെ ചെറിയ റോഡ് അപകടങ്ങൾ : ജൂലൈ 25 മുതൽ നേരിട്ട് ...
ബഹ്‌റൈൻ : ചെറിയ വാഹന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ധാരണയിൽ എത്തുവാനുള്ള നടപടി ക്രമങ്ങൾക്ക് ജൂലൈ 25 മുതൽ തുടക്കമാകുമെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ...
സൗദി അറേബ്യയിൽ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ...
ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി, ഹജ്ജിനായി വിപുലമായ സൗകര്യങ്ങൾ.
ദമ്മാം : ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച്ച രാവിലെ മുതലാണ് ഹാജിമാർ മക്കയിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ...
ഇബ്റാഹീം നബിയുടെ മാതൃക ത്യാഗത്തിന്റേത് : ശിഹാബ് പൂക്കോട്ടൂർ
മനാമ: പ്രതിസന്ധി ഘട്ടങ്ങളിൽ സത്യത്തിന്റെ മാർഗത്തിൽ നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു പ്രവാചകൻ ഇബ്രാഹീം എന്നും തന്റെ ദൗത്യ നിർവഹണത്തിൽ ജാഗ്രതയോടെ നിലകൊള്ളുകയും ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കുകയും ചെയ്ത ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹമെന്നും പ്രമുഖ പണ്ഡിതനും...
ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 -ൻ്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണവും ട്യൂബിലിയിലെ ജോലി...
എമിഗ്രേഷൻ ബിൽ: ഐ സി എഫ് നിർദേശങ്ങൾ സമർപ്പിച്ചു
മനാമ : കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിർദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിർദേശങ്ങൾ...
ബഹ്‌റൈനിൽ കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി
ബഹ്റൈൻ: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജരേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബി വെയർ ആപ്പിൽ വ്യാജ ഗ്രീൻ ഷിൽഡ് ഉണ്ടാക്കുകയോ വാക്‌സിൻ സ്വീകരിച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് ആഭ്യന്തര മന്ത്രാലയം...


















