സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു
സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി 2024-ലെ ആദ്യ ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബ് ൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,...
പ്ലാറ്റ് മാപ്പ് സേവനം ഇനിമുതൽ ബഹ്‌റൈൻ ഡോട്ട് ബി എച്ചിൽ ലഭ്യമാകും
ബഹ്‌റൈൻ : സർവേ & ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ (SLRB) പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ദേശീയ പോർട്ടൽ സംവിധാനമായ ബഹ്‌റൈൻ ഡോട്ട് ബി എച്...
ഫ്ലാറ്റിനുള്ളിലെ ദുരൂഹ മരണം: കൊലയാളിയെ തിരിച്ചറിഞ്ഞു
ബഹ്റൈൻ : ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഷ്യൻ വംശജന്റെ മരണം കൊലപാതകമെന്ന് പോലിസ്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൂടുതൽ വിവരങ്ങൾ പോലിസ് കണ്ടെത്തിയത്.47 കാരനായ പ്രവാസിയാണ് മുഖാബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...
ബഹ്‌റൈനു പുറത്തേക്കു പണമയക്കാൻ നികുതി : നിർദേശം തള്ളി ശൂറാ കൗൺസിൽ
മനാമ : ബഹ്‌റൈനു പുറത്തേക്കു പണം അയക്കുമ്പോൾ അയക്കുന്ന തുകയുടെ രണ്ട് ശതമാനം നികുതി ഈടാക്കണമെന്ന പാർലമെന്റ് എം പി മാർ നിർദേശം മുൻപ് സഭയിൽ സമർപ്പിച്ചിരുന്നു . ഈ നിർദേശമാണ് ഉന്നത...
റോഡപകടത്തിൽ കാൽ പൊട്ടിയ ദീപു ബഹ്റൈൻ പ്രതിഭ സഹായത്താൽ നാട്ടിലെത്തി.
മനാമ: മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിനു സമീപത്തുവെച്ച് സഞ്ചരിച്ച സൈക്കിളും കാറുമായി ഉണ്ടായ റോഡ് അപകടത്തിൽ വലതു കാലിലെ എല്ല് പൊട്ടി ഒരാഴ്ചയോളം കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ദീപു ചികിത്സാർത്ഥം...
പ്രവാസി ലീഗൽ സെൽ ഇടപെടൽ : ദുരിതം അനുഭവിച്ച പ്രവാസികൾ നാട്ടിലേക്കു തിരിച്ചു
ബഹ്‌റൈൻ : ഇരുദയരാജ് ആന്റണി സാമി, മുത്തയ്യ മണി എന്നീ രണ്ട് തമിഴ്നാട് സ്വദേശികൾക്കാണ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി നാട്ടിലേക്ക് തിരിച്ചു പോകുവാൻ ആയത്. 2014 ലാണ് ഇരുദയരാജ് ബഹ്റൈനിൽ എത്തിയത്....
അജ്ഞാതൻ്റെ തട്ടിപ്പിന് ഇരയായി ബഹ്‌റൈൻ പ്രവാസി : വിമാന ടിക്കറ്റ് പണം നഷ്ടമായി
ബഹ്‌റൈൻ : റിഫയിൽ ഒരു ഇലെക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായി ബഹ്‌റൈൻ പ്രവാസി ആണ് കഴിഞ്ഞ വെള്ളിയാഴ്ച്ച അജ്ഞാതൻ്റെ തട്ടിപ്പിന് ഇരയായത് . നാട്ടിലേക്കുള്ള യാത്രക്കായി കുറഞ്ഞ നിരക്കിൽ ടിക്കറ്റ്...
ഇന്റർനാഷണൽ ഒക്യുപേഷണൽ ഹെൽത്ത് സമ്മിറ്റിന്റെ (iOHS 2024) ആദ്യ പതിപ്പിന് ഒമാൻ വേദിയാകും…
ഒമാൻ : 2024 ഫെബ്രുവരി 4 മുതൽ 7 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷണൽ ഒക്യുപേഷണൽ ഹെൽത്ത് സമ്മിറ്റിന്റെ (iOHS 2024) ആദ്യ പതിപ്പിന് ഒമാൻ സുൽത്താനേറ്റ്...
ബഹ്‌റൈൻ – ഇന്ത്യ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ഉഗാണ്ടൻ തലസ്ഥാനമായ കമ്പാല ആതിഥേയത്വം വഹിക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം...