Saturday, August 8, 2026

അൽ ഹിലാൽ ഹോസ്പിറ്റൽ ഫി​ലി​പ്പെ​യ്ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ബാ​യ​ൻ പ്രി​വി​ലേ​ജ് കാ​ർ​ഡ്’ പു​റ​ത്തി​റ​ക്കി

0
ബഹ്‌റൈൻ : അൽ ഹിലാൽ ഹോസ്പിറ്റൽ ഫി​ലി​പ്പെ​യ്ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഫി​ലി​പ്പെ​യ്ൻ പ്ര​വാ​സി​ക​ൾ​ക്ക് 'ക​ബാ​യ​ൻ പ്രി​വി​ലേ​ജ് കാ​ർ​ഡ്' പു​റ​ത്തി​റ​ക്കി അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്. സ​ൽ​മാ​ബാ​ദ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ...

ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 സംഘാടന മികവും, ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി

0
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി.) ബഹ്‌റൈൻ, സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ...

സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ആശുപത്രിയുമായി സഹകരിച്ചു സ്വാതന്ത്ര്യ ദിന ആഘോഷവും 400 ഇൽ അധികം ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ...

നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെൻട്രൽ കമ്മിറ്റി അംഗത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ്

0
ബഹ്‌റൈൻ :പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം ശ്രീ നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിഎ വൈസ് പ്രസിഡന്റ്...

റയ്യാൻ സ്വാതന്ത്ര്യ ദിന സംഗമം ശ്രദ്ധേയമായി

0
മനാമ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടികൾ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി...

മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് എം.സി.സൈസ് ഇലവൻ സുവൈക്കും , റാപ്റ്റർസ് വുമണും ജേതാക്കൾ

0
ഒമാൻ : പൊള്ളുന്ന ചൂടിൽ കായിക പ്രേമികൾക്ക് ആവേശമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച സ്പോർട്സ് സ്‌പാർക്ക് പരിപാടിയുടെ ഭാഗമായി ടിപ്പിച്ച മസ്‌കറ്റ് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ്...

ജീവൻ ബലി കൊടുത്തും ജനാധിപത്യം കാത്ത് സൂക്ഷിക്കും – ഒഐസിസി

0
മനാമ : നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട നിലയിൽ അല്ല ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏതൊരു...

ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

0
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാ...

കെപിഫ് (കോഴിക്കോട് ജില്ല പ്രവാസി ഫോറം)“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്,കെപിഫ് ചാരിറ്റി...

ബിഡികെ ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

0
മനാമ: എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും പ്രാണ ആയുർവേദ സെന്ററും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുർവേദിക്...