Tuesday, October 1, 2024

ബഹ്‌റൈനിൽ പള്ളികളിൽ ജുമുഅ ഒഴികെയുള്ള അഞ്ചു നേര നമസ്കാരങ്ങളും ഇന്ന് മുതൽ പുനരാരംഭിക്കും

ബഹ്‌റൈൻ : ഇത് സംബന്ധിച്ചു ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയം ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് നാല് മുതൽ പുലർച്ചെയും ഉച്ചക്കും വൈകുന്നേരങ്ങളിലുമായുള്ള സുബഹി , ളുഹർ , അസർ നമസ്കാരങ്ങൾ മാത്രമായി...

ബഹ്‌റൈനിൽ റെസ്റ്റാറൻ്റ് കളിൽ മാർച്ച് 14 അകത്തിരുന്നു ഭക്ഷണം കഴിക്കാം

മനാമ : ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ ഇളവുകൾ പ്രഖ്യാപിച്ചു . 1 . ഹോട്ടലുകളിൽ അകത്തിരുന്നു മുപ്പതു പേരിൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ...

MMS വനിതാ വിങ് വനിതാ ദിന സംഗമം നടത്തി

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം വനിതാ വിങ് നേതൃത്വത്തിൽ വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിചു, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി ബഹ്റൈൻ...

“ജ്വാല” വനിത ഓൺലൈൻ മാഗസിൻ പ്രകാശനം ചെയ്തു

മനാമ: വനിതകളുടെ സാഹിത്യ കഴിവുകൾക്ക്   പ്രോത്സാഹനം നൽകുന്നതിന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിദ്ധീകരിച്ച വനിതാദിന ഓൺലൈൻ മാഗസിനായ "ജ്വാല" ഫ്രന്റ്സ് പ്രസിഡന്റ് ജമാൽ നദ് വി  ഇരിങ്ങൽ പ്രകാശനം ചെയ്തു....

“നിയതം ” ഫീച്ചർ ഫിലിം ടീസർ റിലീസ് നിർവ്വഹിച്ചു

ബഹ്‌റൈൻ  : കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവരുടെ കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി, ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ശ്രീ.രാജേഷ് സോമൻ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഒരു മണിക്കൂർ...

ബഹ്‌റൈനിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തി

മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് മാതാപിതാക്കളയോ ഇരുപത്തി നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെയോ സ്പോൺസർ ചെയ്യണമെങ്കിൽ ഇനി മുതൽ ആയിരം ദിനാർ പ്രതിമാസ ശമ്പളത്തിനു അർഹരായിരിക്കണം . കൂടാതെ...

ബഹ്റൈനിൽ ട്രാഫിക് വാരാചരണത്തിന് തുടക്കം കുറിച്ചു

ബഹ്‌റൈൻ : മാർച്ച് 11 വരെയാണ് ഈ വർഷത്തെ ട്രാഫിക് വാരാചരണം സംഘടിപ്പിക്കുന്നത്. ട്രാഫിക് വാരാചരണത്തിലൂടെ പൊതുജനങ്ങളിൽ കൂടുതൽ ട്രാഫിക് അവബോധം ശക്തിപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അപകടങ്ങൾ കൂടുതൽ കുറക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ആഗോള...

എം.എ യൂസഫലി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി റിഫ കൊട്ടാരത്തിൽ...

പ്രവാസി വിരുദ്ധ കോവിഡ് നിയമങ്ങൾ പുനഃപരിശോധിക്കണം: SWA മാസ് പെറ്റീഷൻ അയക്കുന്നു

മനാമ:  പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏർപ്പെടുത്തിയ കോവിഡ് നിയമങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ  നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ കുടുംബകാര്യ മന്ത്രിക്കും മാസ് പെറ്റീഷൻ അയക്കുന്നു....

ആശ്രിത സ്വാന്ത്വനം* സഹായം നൽകി തുടങ്ങി

മനാമ : ബഹ്‌റൈനിൽ വെച്ചു മരണപ്പെടുന്ന നിരാലമ്പരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സ്വാന്ത്വനമേകാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ *ആശ്രിത സ്വാന്ത്വനം പദ്ധതി* ആരംഭിച്ചു. ഇതിൻ്റെ ഭാഗമായുള്ള ആദ്യ സഹായം ബഹ്‌റൈനിൽ വച്ച്...