Tuesday, October 1, 2024

“കൈകോർക്കാം സാമൂഹിക നന്മക്കായ്” SWA ഉദ്ഘാടന സമ്മേളനം നാളെ

മനാമ: പ്രവാസി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും അജണ്ടയാക്കി മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് "കൈകോർക്കാം സാമൂഹിക നന്മക്കായ്" എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിൻ ഫെബ്രുവരി...

നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടി നൽകി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോർക്ക തിരുവന്തപുരം ഓഫിസിൽ നിന്നും സമാജം നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ...

വുമൺ എക്രോസ് അധികൃതർ സഹായം കൈമാറി

മനാമ : വനിതകളുടെ ഇടയിൽ പ്രവർത്തിക്കുന്ന വുമൺ എക്രോസിന്റെ നേതൃത്വത്തിൽ ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ദി ബ്ലൈൻഡിന്റെ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറി . വുമൺ എക്രോസ് ഫൗണ്ടർ പാർട്ടണർ സുമിത്ര പ്രവീൺ ഫ്രണ്ട്ഷിപ്പ്...

പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ബഹ്‌റൈന്‍ പ്രതിഭ

മനാമ: പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനതാവളത്തില്‍ ആര്‍ടി-പിസിആര്‍ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടിയെ ബഹ്‌റൈന്‍ പ്രതിഭ സ്വാഗതം ചെയ്തു. പ്രതിസന്ധി കാലത്ത് പ്രവാസികളെ നെഞ്ചോട്‌ചേര്‍ത്തുപിടിച്ച് പ്രവാസി സമൂഹത്തോടുള്ള പ്രതബദ്ധത പിണറായി സര്‍ക്കാര്‍...

ബഹ്‌റൈൻ തിരൂർ കൂട്ടായ്മ കൊടക്കൽ സി എസ് ഐ മിഷൻ ഹോസ്പിറ്റലിലേക്ക് ഹോസ്പിറ്റൽ ചെയറുകൾ നൽകി.

ബഹ്‌റൈൻ : തിരൂർ കൂട്ടായ്മ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൊടക്കൽ സി എസ് ഐ മിഷൻ ഹോസ്പിറ്റലിലേക്ക്  ഹോസ്പിറ്റൽ ചെയറുകൾ നൽകി. ഉത്ഘാടന കർമ്മം ഡോക്ടർ വന്ദനരവി നിർവ്വഹിച്ചു. മംഗലം സുലൈമാൻ അധ്യക്ഷത...

കോവിഡ് പരിശോധന – പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചു -എം കെ രാഘവൻ എം. പി.

മനാമ : നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചിട്ടുണ്ട് എന്ന് എം. കെ രാഘവൻ എം പി അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു...

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ‘ഹൃദ്യം – 2021’ ഹൃദയാരോഗ്യ പഠന ക്ലാസ് ഇന്ന് (വെള്ളി) ഓൺലൈനിൽ

മനാമ: പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങളും ഹൃദയാഘാതങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'ഹൃദ്യം - 2021' എന്ന പ്രത്യേക പരിപാടി ഇന്ന് (വെള്ളിയാഴ്ച) ഓൺലൈനിൽ...

ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇന്ത്യയിലേക്കു  യാത്രചെയ്യുന്ന പ്രവാസികൾക്ക്  ഏർപ്പെടുത്തിയ  യാത്രാനിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട്  പ്രവാസി  ലീഗൽ  സെൽ  കേരള  ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വിദേശത്തുനിന്നു കോവിട് പരിശോധന  നടത്തി നാട്ടിലേക്കെത്തുന്ന  പ്രവാസികൾ  ഇന്ത്യയിൽ എത്തുമ്പോൾ  വീണ്ടും  വൻതുക നൽകി  കോവിഡ്  പരിശോധന നടത്തണം എന്ന  നിബന്ധന  പിൻവലിക്കണം  എന്നാവശ്യപെട്ടുകൊണ്ടു  കേന്ദ്രകേരള  സർക്കാരുകൾക്കു നിവേദനം  നൽകിഎങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് കേരള  ഹൈകോടതിയെ  സമീപിക്കുവാനുള്ള തീരുമാനമെടുത്തത് എന്ന്  പ്രവാസി ലീഗൽ സെൽ  ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് , ബഹ്‌റൈൻ  കോഓർഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.വിദേശത്തുനിന്നും  വാക്‌സിനേഷൻ നടത്തി നാട്ടിലേക്കു  വരുന്നവർ  പോലും  ക്വാറന്റൈൻ ഉൾപ്പെടെഉള്ള  നടപടിക്കുവിധേയരാകണമെന്നുള്ള  നിബന്ധനയും  എടുത്തുകളയണമെന്നാവശ്യപ്പെട്ടു  പ്രവാസി  ലീഗൽ  സെൽ നിവേദനത്തിൽ  ആവശ്യപ്പെട്ടിരുന്നു  എങ്കിലും  യാതൊരുനടപടിയും ഇതുവരെ  ഉണ്ടായിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ്  നെഗറ്റീവ്  സെർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം  വൻതുക നൽകി വീണ്ടും  ടെസ്റ്റ് നടത്തണം  എന്നുള്ള  നിബന്ധന കടുത്ത  സാമ്പത്തീക  ചൂഷണം  മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും  ചൂണികാണിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ നിയമ നടപടിക്കൊരുങ്ങുന്നത്

ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ് – ഉംറ യാത്രികരുടെ സംഗമം സംഘടിപ്പിക്കുന്നു

മനാമ: ദാറുൽ ഈമാൻ കേരള  വിഭാഗം ഹജ്ജ് - ഉംറ നിർവഹിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വ്യാഴം വൈകിട്ട് 8.00 ന് ഓൺലൈൻ സൂം പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടി ദാറുൽ...

ഐവൈസിസി ഷുഹൈബ് രക്തസാക്ഷി ദിനവും ഏരിയ നേതൃത്വ സംഗമവും നടത്തി

ബഹ്‌റൈൻ : ഐവൈസിസി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണവും ഏരിയ പ്രവർത്തക സംഗമവും നടത്തി,സൂമിൽ നടന്ന പരിപാടിയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ റഷീദ്...