Tuesday, October 1, 2024

ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്‌ടർ

ബഹ്‌റൈൻ : ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കണമന്ന് കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  ഓൺലൈനായി സംഘടിപ്പിച്ച 72ആമത്  റിപ്പബ്ലിക് ദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു കൊല്ലം കളക്‌ടർ ബി....

സ്വകാര്യവത്ക്കരണത്തിന് ഊന്നൽ നൽകിയ ബജറ്റ് – ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : കോവിഡ് ദുരിതത്തിലാഴ്ത്തിയ ജനതയെ ചേർത്ത് പിടിക്കാതെ സ്വകാര്യവത്ക്കരണവും , പൊതുമേഖലയെ വിറ്റഴിക്കാനും ഊന്നൽ നൽകി വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്ക്കരിക്കാനും വർഗീയവത്ക്കരിക്കാനും പദ്ധതിയിടുകയാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ.കോവിഡ് പ്രതിസന്ധി ഏറ്റവും ആഴത്തിൽബാധിച്ച ലക്ഷക്കണക്കിന്...

മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ ലോക സമാധാനത്തിന് ശക്തിപകരും – റിജിൽ മാക്കുറ്റി

മനാമ :ലോകത്ത് വർധിച്ചു വരുന്ന അസമത്വത്തിനും, അക്രമത്തിനും, ആരാജകത്വത്തിനും പരിഹാരം ഗാന്ധിയൻ ദർശനങ്ങളെയും, കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുന്ന ഭരണ ക്രമങ്ങൾ വരുക എന്നുള്ളതാണ് അഭികാമ്യം എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച...

കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഇന്ത്യയുടെ 72ആം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രണ്ടാമത്തെ കെ.പി.എ സ്നേഹസ്പർശം...

ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മനാമ : രാഷ്ട്ര പിതാവ് മഹത്മജിയുടെ 73ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പ് സംഘാടനമികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും, ശ്രദ്ധേയമായി. ഒ.ഐ.സി.സി...

പ്രവാസി വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ശക്തമായി ഇടപെടണം- ഒഐസിസി.

മനാമ :ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ഇടപെടണമെന്ന് ഒഐസിസി നേതൃത്വം കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ, എ ഐ സി...

മുഹറഖ്‌ മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ സ്വകാര്യ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രണ്ടാഴ്ച നീണ്ട് നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കം കുറിച്ചു , കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു...

യാത്ര അയപ്പ് നൽകി

മനാമ : നാൽപ്പത് വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാനിധ്യം ആയിരുന്ന അബ്ദുൽ മജീദിന് ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം...

ബൈത്തുറഹ്മ ഐക്യദാർഢ്യ സംഗമം നടത്തി

ബഹ്റൈൻ :കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ സമർപ്പണം മഞ്ചേശ്വരം മണ്ഡലത്തിലെ ബംബ്രാണ യിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...

“സ്പാർക്ക് 2021 ഇന്ന് “- ഡോ. സലാം ഓമശ്ശേരി മുഖ്യാതിഥി

മനാമ, വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തി കൊണ്ടുവരുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവർക്ക് ദിശബോധം നൽകുന്നതിനുമായി ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സമഗ്ര മോട്ടിവേഷൻ ട്രൈനിംഗ് ക്ലാസ്സ് "സ്പാർക് 2021" ഇന്ന് 29-1-2021 വെള്ളി...