Monday, September 30, 2024

ദേശീയപതാകകൾ കൈമാറി

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ദേശീയ പതാകഉയർത്തികൊണ്ടുള്ള ചടങ്ങുകൾ ഇല്ലാത്തതിനാൽ ജവഹർബാൽമഞ്ച് ഇബ്രയിലെ അംഗങ്ങളായ കുട്ടികൾക്ക് സ്വന്തം വീടുകളിൽ ദേശീയ പതാക കൈകളിലെത്തി പ്രാർത്ഥിക്കുന്നതിനുള്ളനിർദ്ദേശങ്ങളുമായി കൊടികൾവിതരണം ചെയ്തു.ഓരോ വിദ്യാർത്ഥിയുടേയും വീടുകളിൽ എത്തിക്കുന്നതിനുള്ള കൊടികൾ...

കോവിഡ്​: ഒമാനിൽ മരണസംഖ്യ 500 കടന്നു

മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 10 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 502 ആയി. 354 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​....

സിനിമനടൻ അനിൽമുരളിക്ക് വിട

നടന്‍ അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു.കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരുക്കനായിരുന്നു സിനിമയിലെ അനില്‍ മുരളി. സൗഹൃദങ്ങളില്‍ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാള്‍. സമീപനാളുകളില്‍ തമിഴ് സിനിമയാണ് അനില്‍ മുരളിക്ക് ശക്തമായ വേഷങ്ങള്‍ നല്‍കിയത്. അഭിനയിച്ചുതുടങ്ങിയത്...

കോവിഡ്​ പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

മസ്​കത്ത്​: കോവിഡ്​ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച്​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം...

ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

മസ്​കറ്റ്: രാജ്യത്ത്​ ബലിപെരുന്നാളി​​െൻറ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​...

കോവിഡ് കാലത്ത് നാട്ടിൽനിക്കുന്നവരുടെ തൊഴിൽ വിസ ക്യാൻസൽ ആകില്ല

മസ്‍കറ്റ് : ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ്‌ ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ...

ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14

മസ്​കറ്റ്: ഒമാനിൽ ചൊവ്വാഴ്​ച 1389 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 59568 ആയി. 4044 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1050 പേർ സ്വദേശികളും 339 പേർ...

ഒമാൻ കാർഷിക-ഫിഷറീസ്​ മന്ത്രി ചുമതലയേറ്റു

മ​സ്​​കറ്റ് : ഒ​മാന്റെ ​​പു​തി​യ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രി​യാ​യി ഡോ. ​സ​ഉൗ​ദ്​ ബി​ൻ ഹ​മൂ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഹ​ബ്​​സി ചു​മ​ത​ല​യേ​റ്റു. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം...

ഒരു മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

മസ്കറ്റ് : തിരുവനതപുരം സ്വദേശി ( കുട്ടപ്പൻ) വിജയകുമാർ (51) മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു ഇദ്ദേഹം, ഷഫാൻ ട്രേഡിനിങ്ങിൽ ജോലിചെയ്തു വരുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ...

ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം

മസ്​കറ്റ്: ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാൻ കഴിയുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ജൂലൈ 12 ഞായറാഴ്​ച മുതൽ ഈ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി...