Monday, September 30, 2024

കോവിഡ്​: ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ സ്വദേശി വലപ്പാട്​ മനയിൽ ചെറിയ പുരയിൽ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. രോഗ ലക്ഷണങ്ങള്‍ തുടർന്ന്​...

സലാല കെഎംസിസി യുടെ ആദ്യ ചാർട്ടേഡ് വിമാനം കോഴികോട്ടേക്ക്

സലാല : കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സലാല കെഎംസിസി ഏർപ്പെടുത്തിയ 5 ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ വിമാനം നാട്ടിൽ എത്തിച്ചേർന്നു. ആദ്യ ടിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക് നൽകി...

ലോക്കഡൗണിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ ഇന്ന്​ മസ്​കത്തിൽ തിരിച്ചെത്തു

മസ്​കറ്റ്: കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന്​ മസ്​കത്തിൽ തിരിച്ചെത്തും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ വിവിധ സ്​ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന 72 പേരാണ്​ കൊച്ചിയിൽ നിന്ന്​ എയർ ഇന്ത്യ...

മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ പ്രവാസികൾക്കായുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. മത്ര വിലായത്ത് - മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, ദർസൈത് സീബ് വിലായത്ത് - മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, സീബ് മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ...

വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേർഡ് വിമാനം

മസ്കറ്റ് : വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഒമാൻഎയർ ജൂൺ24 ന് മസ്കറ്റിൽ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെടും.കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 165യാത്രക്കാരാണ് ഉണ്ടായിരുന്നത് മറ്റു പല കൂട്ടായ്മകളിൽ...

ഒമാനിൽ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 27670 ആയി

മസ്​കറ്റ്: ഒമാനിൽ 852 ​പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 27670 ആയി. 3317 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 484 പേർ...

അറബ് നാടിൻറെ ഈഫൽ ടവർ പണിയാനൊരുങ്ങി ഒമാൻ

മസ്കറ്റ് : ഒമാനിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവർ മാതൃകയിൽ ഗോപുരം പണിയാനുള്ള സാദ്ധ്യതകൾ തേടി ഒമാൻ. ലോക ടൂറിസം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ്...

മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു

മസ്കറ്റ് : മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18, 000 കടന്നു. നിലവിൽ 18, 365 പേർക്കാണ് ഗവർണറേറ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 7, 851 പേർ രോഗമുക്തരാകുകയും, 87 പേർ...

ഒമാനിൽ വന്ദേഭാരത് കോവിഡ്​ സർട്ടിഫിക്കറ്റ്​ വേണ്ട, ചാർട്ടർഡിൽ വേണം

മസ്​കറ്റ്: ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ ചാർ​ട്ടേർഡ് ​വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ്​ പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ്​ നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരി​​ന്റെ ആവശ്യം പരിഗണിച്ചാണ്​ പരിശോധന നിർബന്ധമാക്കിയതെന്ന്​ മസ്​കത്ത്​ ഇന്ത്യൻ...

ഹ്രസ്വ ചിത്രം”ബിലീവ് “ശ്രേധേയമാകുന്നു

മസ്കറ്റ് : ഭീതിയുടെയും ആശങ്കയുടെയും നാളുകൾ തരണം ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഒരു പ്രതിച്ഛായ, ഒരു ഹ്രസ്വ ചിത്രം "ബിലീവ് " മസ്കറ്റ് മലയാളീസ് ഫേസ്ബുക് പേജിൽ റിലീസ് നടത്തി. ലോക്‌ഡോൺ കാലം...