Tuesday, June 23, 2026

സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് വാക്‌സിൻ അനുമതി നൽകി ബഹ്‌റൈൻ

0
ബഹ്‌റൈൻ  : റഷ്യൻ നിർമ്മിത സ്പുട്നിക് ലൈറ്റ് വാക്‌സിൻ   ഒറ്റ ഡോസ്  അടിയന്തര ഉപയോഗത്തിന് ബഹ്‌റൈൻ  അനുമതി നൽകി . ഇത് സംബന്ധിച്ചു  വിദഗ്ധ പഠനങ്ങൾക്കു  ശേഷമാണു സ്പുട്നിക് ലൈറ്റ്  വാക്‌സിൻ   അംഗീകാരം...

യു. എ. ഇയിൽ ഈദുൽ ഫിത്തർ വ്യാഴാഴ്ച

0
ദുബൈ : ഇന്ന് യുഎഇയിൽ മാസപ്പിറവി കാണാത്തതിനാൽ, മെയ് 12 ബുധനാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയും ആയിരിക്കും. യുഎഇ നിവാസികൾ ഇതുപ്രകാരം ശനിയാഴ്ച...

കെ ആർ ഗൗരിയമ്മ, സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവ് – ഒഐസിസി.

0
മനാമ : കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രതിസന്ധി കളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് കെ ആർ ഗൗരിയമ്മക്ക് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനിശോചന കുറിപ്പിൽ അനുസ്മരിച്ചു....

കെ ആർ ഗൗരിയമ്മയുടെ വിയോഗം കേരളത്തിന്റെ തീരാ നഷ്ടം. – ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ : കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ ഇടപെടലുകൾ നടത്തി സമാനതകളില്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിയമ്മ.ആധുനിക...

സമസ്ത പൊതു പരീക്ഷയിൽ ബഹ്റൈനിലെ മദ്റസകളില്‍ ഉജ്വല വിജയം

0
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്,...

സാരഥി കുവൈറ്റ് ‘ കോവിഡ് ആരോഗ്യ വെബിനാർ’ സംഘടിപ്പിച്ചു

0
കുവൈറ്റ്  : കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിന് വേണ്ടി  "കോവിഡിനെ അറിയൂ... ജാഗ്രത പാലിക്കൂ...!" എന്ന വിഷയത്തിൽ സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാർ'  മെയ്...

ഗൗരിയമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റര്‍ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലിയും ജനറല്‍ സെക്രട്ടറി റഫീഖ്...

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത: കെഎംസിസി ബഹ്‌റൈന്‍

0
മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന്...

ഈദ്‌ – ഒമാനിൽ 460 തടവുകാർക്ക് മോചനം

0
മസ്കറ്റ് : ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 460 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻസൈദ്‌ മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ...

ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണ

0
ബഹ്‌റൈൻ : ആരോഗ്യമേഖലയിലെ ഗുണനിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾ ലൈസൻസ് നൽകാൻ അനുമതി നൽകി അധികൃതർ . ഇത് സംബന്ധിച്ചു ധാരണ പത്രത്തിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും എൻ...