എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
മനാമ:ഇന്ത്യാ ഗവൺമെൻ്റിൻ്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ സംഭാവനയായ സിലിണ്ടറുകൾക്ക് തത്തുല്യമായ തുക എംബസിക്ക് കൈമാറി.കോവിഡിൻ്റെ തീവ്രതയിൽ ഓക്സിജനു വേണ്ടി...
ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിലേക്ക്
ബഹ്‌റൈൻ : അതിസങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോറോണ രോഗവ്യാപന ഭീതിയുടെ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം നിരവധി മരണങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കേ സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവുകയാണ് ബഹറൈൻ കേരളീയ...
മൂഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : മൂഹറഖ് മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉളളവർ ബന്ധപ്പെടുക,ബഹ്‌റിനിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനി...
കുവൈറ്റിൽ ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ ഭാഗിക കര്‍ഫ്യൂ പിൻവലിക്കും
കുവൈറ്റ് : ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.മിക്ക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉടൻ...
കുവൈറ്റിൽ മാളുകൾ കേന്ദ്രികരിച്ചുള്ള വാക്‌സിനേഷൻ ക്യാമ്പയിന്‍
കുവൈറ്റ് : ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രത്യേക മൊബൈല്‍ യൂണിറ്റുകളാണ് ഇന്നുമുതല്‍ ആരംഭിച്ച ക്യാമ്പയിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്...
കുവൈറ്റ് എസ്എംസിഎ 26-ാമത് കേന്ദ്ര ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
കുവൈറ്റ് സിറ്റി : സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും...
ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു.
മനാമ: രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്ന ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികൾക്ക് വിവിധ...
ഫേസ് ബുക്ക് / വാട്സ് അപ്പ് വഴി പുതിയ തട്ടിപ്പുമായി “അജ്ഞാതർ ”
ബഹ്‌റൈൻ : സ്വന്തം ഫേസ്ബുക് ഐഡിയിലെ ഫോട്ടോയും പേരും അതേപോലെ നൽകി വേറൊരു ഐഡി നിർമിച്ചു ഒറിജിനൽ ഫേസ്ബുക് ഐഡിയിലെ സുഹൃത്തുക്കളെ ഫ്രണ്ട് ലിസ്റ്റിൽ കൂട്ടി ചേർത്ത് മെസ്സഞ്ചർ വഴി ചാറ്റ് ചെയ്തു...
ക്യാപിറ്റൽ ഗവര്‍ണറേറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം : ഫ്രന്‍റ്സ് അസോസിയേഷന്‍
മനാമ: കോവിഡ് 19 മായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസ്താവിച്ചു . സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സന്നദ്ധത മഹത്തരവും...
ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിൽ സഹായവുമായി ബഹ്‌റൈൻ ദേശീയ വിമാന കമ്പനി ആയ “ഗൾഫ് എയർ “
ബഹ്‌റൈൻ : ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സഹായിക്കുന്നതിനായി ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ . ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ ഉപകരണങ്ങളും കോവിഡ് ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിനായി പിന്തുണ നൽകുമെന്ന്...


















