Tuesday, June 23, 2026

” സിനോഫാം വാക്‌സിൻ ” ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിൽ പങ്കാളി...

0
ബഹ്‌റൈൻ  : ചൈനീസ് കമ്പനി വികസിപ്പിച്ച  സിനോഫോം  വാക്‌സിൻ  അംഗീകരിക്കുന്നതിനും ലോകാരോഗ്യ സംഘടന കൂടുതൽ അംഗീകാരത്തിന് പങ്കാളി ആയി ബഹ്‌റൈൻ . അടിയന്തര ഉപയോഗത്തിനായി സിനോഫോം   വാക്‌സിൻ  അംഗീകാരം നൽകാൻ വേൾഡ് ഹെൽത്ത്...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഏഴാമത്തെ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ നൽകി

0
മനാമ: ലേബർ ക്യാമ്പുകളിൽ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായ ഇഫ്താർ കിറ്റ് വിതരണം സിത്രയിലെ ലേബർ ക്യാമ്പിൽ ഈ ഞായറാഴ്ച നൽകി. ബഹ്റൈനിലെ ഏഴ് വിവിധ ലേബർ ക്യാമ്പുകളിൽ ഇതുവരെ...

ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ

0
മനാമ : എല്ലാ റമദാനിലെയും പോലെ ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ. കൊറോണ കാലത്ത് വിഷമതകൾ അനുഭവികുന്ന തൊഴിലാളികൾക്ക്  ഡി എച്ച്  എലിന്റെ സഹകരണത്തോടെ 200 ഓളം...

സമാജത്തിൽ പ്രവാസി വെൽഫെയർ ക്ഷേമനിധി കാർഡുകൾ എത്തി

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ്  ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം പ്രസിഡണ്ട് പി. വി....

സാഹിത്യകാരൻ സച്ചിദാനന്ദനെതിരായ ഫേസ്‌ബുക്ക് വിലക്ക് അപലപനീയം: ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ : ഫെയ്‌സ്ബുക്കിൽ നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണ്.സാഹിത്യ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സച്ചിദാനന്ദൻ. ഭരണഘടന പൗരന്...

യോസി കോഹൻ ബഹ്‌റൈനിൽ സന്ദർശനം നടത്തി

0
ബഹ്‌റൈൻ  : ഇസ്രായേൽ  ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ  തലവൻ  യോസി   കോഹൻ  ബഹ്‌റൈനിൽ  സന്ദർശനം നടത്തി . ബഹ്‌റൈൻ  ദേശീയ സുരക്ഷാ ഏജൻസി പ്രസിഡന്റ് അദ്ദേഹത്തെ സ്വീകരിച്ചു .   ഇരു രാജ്യങ്ങൾ...

ആഘോഷങ്ങൾ എല്ലാവരുടേതും ആകട്ടെ. വെൽകെയർ പെരുന്നാൾ ഒരുമ.

0
മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഒരുമ ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന്  പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക്  പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...

ബഹ്‌റൈനിൽ ഈദ് ദിനം മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ.

0
ബഹ്‌റൈൻ :  ഈദ്  അവധി  ദിവസം മുതലാണ്  പുതിയ മാനദണ്ഡങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത് . കോ വിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുകയോ കോവിടിൽ  നിന്ന്  രോഗമുക്തി നേടിയവർകും  മാത്രമായി   ഇൻഡോർ  സേവനങ്ങൾ നൽകും ....

വിജയദിനത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

0
മനാമ:  എൽഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും.കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയത്.  കോവിഡ് കാലമായതിനാൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന...

പുതിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

0
മനാമ : ബഹ്റിനിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ചികിത്സക്കായി പുതിയ യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു . സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽടാസ്ക് ഫോഴ്സ്...