Thursday, November 28, 2024

ബഹ്‌റൈനിൽ നിയവിരുദ്ധമായി കഴിഞ്ഞ വിദേശ തൊഴിലാളികളെ പിടികൂടിയതായി എൽ എം ആർ എ

ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) 2023 ഡിസംബർ 31 മുതൽ ജനുവരി 6 വരെയുള്ള ആഴ്‌ചയിൽ 637 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി നിയമം ലംഘിച്ച 102 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും...

ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ

ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു...

ഒമാനിൽ ഇ-സിഗരറ്റ്, ഷിഷ എന്നിവയുടെ ഉപയോഗം നിരോധിച്ചു.

ഒമാൻ : ഒമാനിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, റോയൽ ഡിക്രി നമ്പർ 66/2014, റെസല്യൂഷൻ നമ്പർ 698/2015, കൺസ്യൂമർ പ്രൊട്ടക്ഷൻ ലോയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് (77/2017 റെസൊല്യൂഷൻ നമ്പർ) എന്നിവ പ്രകാരം ഇലക്ട്രോണിക് സിഗരറ്റുകൾ,...

ഒമാനിൽ കറൻസി ഉപയോഗം സംബന്ധിച്ചു സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

ഒമാൻ : ഒമാനിൽ ദേശീയ കറൻസിയുടെ ചില വിഭാഗങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതും പിൻവലിക്കുന്നതും സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ ഈ പ്രഖ്യാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 360...

സാപിലൂടെ വമ്പന്‍ ഡിജിറ്റല്‍ മാറ്റത്തിന് റാഹ ഒമാന്‍; ചുക്കാന്‍ പിടിക്കുന്നത് ടെന്‍എക്‌സ് സോഫ്റ്റ് വേര്‍

ഒമാൻ : ആഗോള കിടക്ക നിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രൊഡ്ക്ട്‌സ് അതിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിശാലമാക്കാനും സുപ്രധാന പങ്കാളിയായി ടെന്‍എക്‌സ് സോഫ്റ്റ് വേര്‍ ഫൗണ്ടേഷന്‍സിനെ തിരഞ്ഞെടുത്തു. ഈ കരാർ മുഖേന റാഹ...

ഒമാനിലെ ബർക്കയിൽ തൊഴിൽ നിയമം ലംഘിച്ചതിന് ഒറ്റദിവസം 66 തൊഴിലാളികളെ ഒമാൻ ലേബർ മന്ത്രാലയം അറസ്റ്റ് ചെയ്തു..

ഒമാൻ : തൊഴിൽ മന്ത്രാലയം അതിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം...

ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി അംബാസഡറുടെ അധ്യക്ഷതയിൽ ഈ വർഷത്തെ അവസാന ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. 50 ഓളം ഇന്ത്യൻ...

എൽഎംആർഎ തൊഴിലുടമകൾക്കായി വെർച്വൽ ക്ലയന്റ് സേവനം ആരംഭിക്കുന്നു

ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) തൊഴിലുടമകൾക്കായുള്ള വെർച്വൽ ക്ലയന്റ് സർവീസസ് ബ്രാഞ്ചിന്റെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു, ഇത് ഗവൺമെന്റിന് അനുസൃതമായി, പുനർ-എഞ്ചിനീയറിംഗ് പ്രക്രിയകളിലൂടെയും സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രയോജനപ്പെടുത്തി സർക്കാർ...

ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ ബഹ്റൈൻ പങ്കെടുത്തു

ബഹ്‌റൈൻ : റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിലേക്ക് (ജിഎൽഎംസി) ബഹ്‌റൈൻ പ്രതിനിധി സംഘത്തെ തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി...

മക്ക  ഒ ഐ സി സി  നോർക്ക – പ്രവാസി ക്ഷേമ നിധി ഹെല്പ് ഡസ്ക്  ഉദ്ഘാടനം ചെയ്തു. 

മക്ക:  ഒ ഐ സി സി മക്ക കമ്മിറ്റിയുടെ  നേതൃത്വത്തിൽ  നോർക്ക - പ്രവാസി ക്ഷേമനിധി ഹെല്പ് ഡെസ്കിന്റെ തുടക്കം കുറിച്ചു.  പ്രവാസികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിൽ വലിയ വിമൂകതയാണ് കാണപെടുന്നതെന്നും സഹായങ്ങൾ...