Sunday, September 29, 2024

പള്ളികളിൽ സംഘടിത നമസ്കാരം പുനരാരംഭിച്ചിട്ടില്ല -സൗദി

ജിദ്ദ : റമസാൻ മാസത്തിൽ പള്ളികളിലെ സംഘടിത നമസ്കാരവും വെള്ളിയാഴ്ചയിലെ ജുമുഅയും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ഇസ്‌ലാമിക കാര്യ വിഭാഗം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ പ്രാർഥനകൾ പുനരാരംഭിക്കുന്നതിന് ഒരു...

മ​വേ​ല പ​ച്ച​ക്ക​റി മാർക്കറ്റ് നാളെമുതൽ തുറക്കും ; മാസ്​കും കൈ​യു​റ​യും ധ​രി​ക്ക​ണം

മ​സ്​​ക​റ്റ് : മ​വേ​ല സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ബു​ധ​നാ​ഴ്​​ച ചി​ല്ല​റ വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പു​റ​ത്തു​വി​ട്ടു. ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി എ​ട്ടു​മ​ണി​വ​രെ​യാ​യി​രി​ക്കും ചി​ല്ല​റ വി​ൽ​പ​ന വി​ഭാ​ഗം...

അ​ടു​ത്ത ഒന്നര മാസം നി​ർ​ണാ​യ​കം –ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രി

മ​സ്​​ക​റ്റ് : രാ​ജ്യ​ത്തെ കോ​വി​ഡ്​​വ്യാ​പ​നം കു​റ​ക്കാ​ൻനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബിൻ ഉബൈദ് അൽ സഈദി. ഇ​തു​വ​രെ രാ​ജ്യം രോ​ഗ​ബാ​ധ​യു​ടെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ നിലയിലേക്ക് ​എത്തനാണ് സാദ്ധ്യത. തു​ട​ർ​ന്ന്​...

ഇന്ന് പുതിയ 82 കോവിഡ് കേസുകൾ (april- 28)

മസ്​കറ്റ് : ഒമാനിൽ ചൊവ്വാഴ്ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,131 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. ചൊവാഴ്ച...

കോവിഡ്​: പ്രത്യാഘാതം കുറക്കാൻ വഴികൾ തേടണം –പ്രധാനമന്ത്രി

മ​നാ​മ: കോവിഡ്ന്റെ ഫ​ല​മാ​യി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ശാ​സ്​​ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ മ​ന്ത്രി​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന ആ​ഘാ​ത​ത്തി​ന്റെ തോ​ത്​...

മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഖത്തറിൽ തുടക്കം

ദോഹ: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഇന്ത്യന്‍ എംബസി തുടക്കമിട്ടു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. അതേസമയം ഇന്ത്യയിലേക്ക് എന്ന് പോകാമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാന...

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ പരിശോധനയ്ക്ക് ഡ്രൈവ്-ത്രൂ സംവിധാനം

ദോഹ: വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ കോവിഡ്-19 പരിശോധന നടത്താന്‍ ഡ്രൈവ്-ത്രൂ സംവിധാനത്തിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഡ്രൈവ്-ത്രൂ കോവിഡ്-19 പരിശോധന ആരംഭിച്ചത്. വിദേശത്ത് നിന്ന് വീടുകളില്‍ മടങ്ങിയെത്തി ക്വാറന്റീനില്‍ കഴിയുന്ന ഇതുവരെ പരിശോധനക്ക്...

നോർകയിൽ രണ്ടു ലക്ഷത്തിലേറെ പേർ റജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാൻ നോർക്ക ആരംഭിച്ച ഹെൽപ്ഡെസ്ക്കിൽ ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

നിയന്ത്രണങ്ങളിൽ ഇളവ് ; യുഎഇ നിരത്തുകൾ സജീവം

യു.എ.ഇ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തുടർന്ന നിയന്ത്രണങ്ങൾക്കു ശേഷം ഇളവുകൾ വന്നതോടെ ദുബായിലെ നിരത്തുകൾ സജീവം. കഴിഞ്ഞദിവസം വൈകിട്ടും പ്രധാന ഹൈവേകളിൽ കാറുകളുടെ നിര നീണ്ടു . ചിലയിടങ്ങളിൽ ട്രാഫിക്...

ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

ദുബായ് : പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും...