ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ...
സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്
മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി ആൽവിൻ.കുമിത്തെ വിഭാഗത്തിലാണ് നേട്ടം.മൂവാറ്റുപുഴ...
കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തൽവർ തസ്‌ലിം മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ...
നാൽപതു വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറത്തുനിന്നുള്ള പ്രവാസികളെ ആദരിക്കും
മനാമ : ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു നാൽപതു വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന...
റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രവാസി ബാലൻ ഫർഹാൻ ബിൻ ഷഫീൽ
മനാമ: ഇന്ത്യക്കാരനും ബഹ്‌റൈനിൽ താമസക്കാരനുമായ14കാരനായ ഫർഹാൻ ബിൻ ഷഫീൽ മോട്ടോർസ്‌പോർട്സ് ലോകത്തേക്ക് ശക്തമായ പ്രവേശനം നടത്തുകയാണ്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ, പ്രൊഫഷണൽ കാർട്ടിങ് ടീമായ നോർത്ത്‌സ്റ്റാർ റേസിങ്ങിനൊപ്പം...
അബുദാബിയിൽ ഡ്രൈവറില്ലാ വാഹനം – പരീക്ഷണ ഓട്ടം
ദുബായ് : അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണ...
ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ് – ഐ സി ആർ എഫ് വേനൽക്കാല അവബോധ ക്യാമ്പയിൻ
മനാമ : ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ്, ഐസിആർഎഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല അവബോധ കാമ്പയിൻ നടത്തി. 2025 ജൂലൈ 11 വെള്ളിയാഴ്ച നടന്ന...
വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മനാമ: കേരളത്തിൽ കലാലയങ്ങളിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവൽക്കരണമെന്ന പേരിൽ യാതൊരു ചർച്ചകളും സംഘടിപ്പിക്കാതെ സർക്കാർ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയ സൂമ്പാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ...
ടി.എം.സി. എ തൊഴിലിടങ്ങളില്‍ കുടിവെള്ളവും ഉഷ്ണകാല സാമഗ്രികളും വിതരണം ചെയ്തു
ബഹ്‌റൈൻ : ടി എം സി എ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടിൽ കുടി വെള്ളവും,ഉമ്മുല്‍ ഹസമിലെ ഒരു...
ഒമാൻ ; ദോഫാർ ഖരീഫ് സീസൺ – അടിയന്തിര സംരക്ഷ നമ്പറുകൾ പുറത്തിവിട്ടു അധികൃതർ
ഒമാൻ : ദോഫാർ ഗവെർണറേറ്റിലെ ഖരീഫ് സീസൺ .. അടിയന്തിര സംരക്ഷ നമ്പറുകൾ പുറത്തിവിട്ടു സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി.ദോഫാർ ഗവെർണറേറ്റിലെ ശരത്കാല സീസൺ 2025-നുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ദ്രുത പ്രതികരണ...


















