വി.എസ് അച്യുതാനന്ദൻ; ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്: ഫ്രൻഡ്സ് അസോസിയേഷൻ
മനാമ: വിട പറഞ്ഞ വി. എസ് അച്യുതാനന്ദൻ സ്വജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവായിരുന്നുവെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കു വഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും...
മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ :കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും കേരളത്തിലെ മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവും...
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള...
സൗദി അറേബ്യ ; റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ നടപടി
സൗദി അറേബ്യ :പതിനെട്ട് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് മേഖല നിയന്ത്രിക്കുന്നതിനും അതിലിടപെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റിക്രൂട്ട്മെന്റ് ഓഫിസുകളിലും കമ്പനികളിലും...
ഖത്തർ ; ഉയർന്ന ചൂട് – ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഖത്തർ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ചു തൊഴിലാളികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയവുമായും ട്രേഡിങ് ആൻഡ് ഏജൻസി സർവിസസ്...
ബഹ്റൈൻ ; ഐ.സി.ആർ.എഫ് – ഇന്ത്യൻ ക്ലബ് ബോധവൽക്കരണ കാമ്പയിൻ
മനാമ : ബഹ്‌റൈനിലെ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്‌റൈനും, ഇന്ത്യൻ ക്ലബുമായും സഹകരിച്ച് തൊഴിലാളികൾക്കായി ഒരു വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ പരിപാടി നടത്തി. 2025 ജൂലൈ 18 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ...
ബഹ്‌റൈൻ ; ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള...
ദുബായ് ; അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിൽ പരാതി നൽകും
ദുബായ് : കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ...
വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം ഇന്ന് സമാജത്തിൽ
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന്...
ബഹ്‌റൈൻ ; കളിമുറ്റമായിപാഠശാല അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ...

















