Saturday, September 28, 2024

വിയന്നയിലുള്ള സൗദി പൗരന്മാൻമാരുടെ ആദ്യ സംഘം തിരിച്ചെത്തി

റിയാദ് : ഓസ്‌ട്രിയൻ തലസ്ഥാനമായ വിയന്നയിൽനിന്നും സൗദി പൗരന്മാരെ വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഖസീമിലെ അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളും യാത്രാനിരോധനങ്ങളും...

ഇന്ന് പുതിയ 115 കേസുകൾ (April -25 )

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും...

റമാദാനിൽ ബഹ്റൈനിലെ ഹെൽത്ത് സെന്ററുകളുടെ സമയത്തിൽ മാറ്റം

മനാമ : റമാദാൻ കാലയളവിൽ രാജ്യത്തെ ഹെൽത്ത് സെന്ററുകളുടെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെയും പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അതേസമയം മുഹറഖിലെ ഹമദ് കാനൂ, യൂസിഫ് എഞ്ചിനീയർ ഹെൽത്ത് സെന്ററുകൾ 24 മണിക്കൂറും...

സ്വാന്തനമായി ബഹ്‌റൈന്‍ കെ.എം.സി.സി കൊവിഡ് 19 ഹെല്‍പ് ഡെസ്‌ക്ക്

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമേകി ബഹ്‌റൈൻ കെ.എം.സി.സി ഹെല്പ് ഡെസ്ക് പ്രവാസികളുടെ സുരക്ഷയ്ക്കും കരുതലിനുമായി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി മനാമ ആസ്ഥാനത്ത് ആരംഭിച്ച ഹെൽപ്‌ഡെസ്‌കിലേക്ക് ദിനവും...

ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്

മനാമ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം 289 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 212 പേർ വിദേശ തൊഴിലാളികളാണ്, ഇതോടെ രാജ്യത്ത് കോവിഡ്...

കോവിഡ്​: ഒമാനിൽ മരണം പത്തായി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ്​ മരണമാണിത്​ . മലയാളി ഡോക്​ടർ...

ഞായർ മുതൽ ദുബായിൽ വീണ്ടും പാർക്കിങ് ഫീസ്

ദുബായ് : ഞായറാഴ്ച (26) മുതൽ ദുബായിൽ പാർക്കിങ് ഫീസ് വീണ്ടും നിലവിൽ വരും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6...

റമസാൻ സന്ദേശവുമായി യുഎഇ ഭരണാധികാരികൾ

അബുദാബി :യു .എ.ഇ ഭരണാധികാരികളുടെ ആശംസാ സന്ദേശവുമായി റമസാന്റെ ആദ്യ ദിനത്തെ സ്വദേശികളും വിദേശികളും വരവേറ്റു. ഓരോരുത്തരുടെയും മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായാണ് റമസാൻ ആശംസയെത്തിയത്. യുഎഇ പ്രസിഡന്റിനുവേണ്ടി അബുദാബി കിരീടാവകാശിയും യുഎഇ ഉപ...

ഒരു കോടി ഭക്ഷണപ്പൊതികൾ: ലക്ഷം പേർക്ക്​ ഭക്ഷണമൊരുക്കും

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ഒരുകോടി ഭക്ഷണപ്പൊതി ക്യാംപെയിന് പിന്തുണയുമായി ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി....

വരുമാനം നിലച്ചു; വാടക നൽകൽ വെല്ലുവിളി

ജി.സി.സി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ ഉളവാക്കിയ പ്രതിസന്ധി സങ്കീർണമാകുന്നു. സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനം നിലച്ച അവസ്ഥയിലാണ് പലരും. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ റൂം...