Saturday, September 28, 2024

കോവിഡ് ഒമാനിൽ കൂടുതൽ പേർക്ക് രോഗമുക്തി പുതിയ 144 കേസുകൾ

മസ്​കറ്റ് : ഒമാനിൽ 144 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്​.58 പേർ...

ഒമാനിൽ മരണം ഏഴായി

മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 59 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ വകുപ്പ്​ ഞാറാഴ്ച(ഏപ്രിൽ-19) വൈകുന്നേരം അറിയിച്ചു. ഇയാൾ ഏത്​ രാജ്യക്കാരനാണ്​ എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല....

സൗദിയിൽ പുറത്തിറങ്ങാൻ ഏകീകൃത പാസ്‌ ; ചൊവ്വാഴ്ച മുതൽ

റിയാദ്‌ : കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ ഇളവുള്ളവർക്ക്‌ രാജ്യത്ത്‌ ഏകീകൃത അനുമതി പത്രം നടപ്പാക്കി സൗദി അഭ്യന്തര മന്ത്രാലയം. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു...

യുഎഇയിൽ നാലു മരണം കൂടി, 479 പേർക്ക് പുതുതായി രോഗം

ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും...

ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

മസ്​കറ്റ്​ : ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1266 ആയി. ഞായറാഴ്ച രോഗം സ്​ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്​. 15...

പ്ര​വാ​സി​ക​ൾ​ക്ക്​ സാ​ന്ത്വ​ന​മാ​യി അ​ദീ​ബ് അ​ഹ​മ്മ​ദ്​

മ​സ്​​ക​റ്റ് ​: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ജോ​ലി​യി​ല്ലാ​തെ​യും മ​റ്റും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സാ​ന്ത്വ​ന​മാ​യി ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്. മ​സ്​​ക​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​വു​മാ​യി ചേ​ർ​ന്ന്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ളാ​ണ്​ വി​ത​ര​ണം...

ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8

ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...

യുഎഇയിൽ കോവിഡ് ബാധിച്ച് 2 മരണം കൂടി; ആകെ മരണം 37

അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 6302 ആയി. 97 പേരാണ് ഇന്നലെ...

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

റിയാദ് :സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച (17) വരെ മരിച്ചവരുടെ പേരു വിവരമാണ് എംബസി പുറത്ത് വിട്ടത്. നേരത്തെ മരിച്ച...

കുവൈത്തിൽ 93 പേർക്ക്​ കൂടി കോവിഡ്​; ഒരു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 93 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 83 നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.പത്തുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവർ...