Saturday, September 28, 2024

പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി : ലോക്ക്​ ഡൗൺ കാരണം പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ പ്രയാസത്തിൽ. തങ്ങളുടേതല്ലാത്ത കാരണത്താൽ പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ കാലാവധി കഴിഞ്ഞ്​ എട്ടുദീനാർ പിഴ അടക്കേണ്ട അവസ്ഥയിലാണ്​ ഇവർ....

ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​

മസ്​കറ്റ്​ : ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്​. 176...

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ പോസറ്റീവ് ഇ​ന്ത്യ​ക്കാ​ർ 260 ആ​യി

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആ​യി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്​ 125 ഇ​ന്ത്യ​ക്കാ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ ആ​റ്​ ഇ​ന്ത്യ​ക്കാ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്.ക​ഴി​ഞ്ഞ...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മലയാളിയുടെ കൈതാങ് : കിരീടാവകാശി നന്ദിപറഞ്ഞു

മ​നാ​മ: കോ​വി​ഡ്-19 നേ​രി​ടു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​ന്റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച​തി​ന്​ കി​രീ​ടാ​വ​കാ​ശി​യു​ടെ ന​ന്ദി ഏ​റ്റു​വാ​ങ്ങി​യ​തി​​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ജ​മാ​ൽ ഷു​വൈ​ത്ത്വ​ർ സ്വീ​റ്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്താ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​ൻ...

നിയമ ലംഘകരോട് മോശമായി പെരുമാറി; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി

ദോഹ : തൊഴിൽ നിയമ ലംഘകരോട് മോശമായി പെരുമാറിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമലംഘകരോട് മോശമായി പെരുമാറിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...

പ്രവാസി തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ചുമതല: മദീന ഗവർണർ

മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ...

റമസാൻ: 500 ലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്

ദോഹ : റമസാന്റെ ഭാഗമായി 500 ലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.റമസാന്റെ അവസാന ദിവസം വരെ വിലക്കിഴിവ് ലഭിക്കും. രാജ്യത്തെ...

അടിയന്തരമായി ഇന്ത്യയിലെത്തേണ്ടവർക്ക് മുൻഗണന: സ്ഥാനപതി

അബുദാബി: ഇന്ത്യയിലേക്കു വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണനയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. മാറിയ സാഹചര്യത്തിൽ പലരും നാട്ടിലേക്കു പോകാൻ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാൻ രാജ്യം...

ദുബായിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചു

ദുബായ് : കോവിഡ് 19 പിടിപെട്ടെന്ന പേടിയെത്തുടർന്നു കൊല്ലം പ്രാക്കുളം സ്വദേശി ദുബായിൽ താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പ്രാക്കുളം മായാ വിലാസിൽ (ഗോൾഡൻ...

ജനകീയ ഡോക്ടറിന് വിട

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഡോക്​ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായർ (76) ആണ്​ റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്​. ഒമാനിലെ ആറാമത്തെ കോവിഡ്​ മരണമാണിത്​....