Saturday, September 28, 2024

ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും വാ​ഹ​ന​മോ​ടി​ക്കാം ; നിയമത്തിൽ ഇളവ്

മ​സ്​​ക​റ്റ് : ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വി​നെ ഉ​ദ്ധ​രി​ച്ച്​ ഒൗ​ദ്യോ​ഗി​ക ദി​ന​പ​ത്ര​മാ​യ ഒ​മാ​ൻ ഒ​ബ്​​സ​ർ​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു....

40 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗബാധിതർ 371 ആയി

മസ്​കറ്റ് : ഇന്ന് (april-07-20) ഒമാനിൽ 40 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 371 ആയി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 67 ആയി ഉയരുകയും...

ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...

തൽക്കാലം ഫീസ് വർധനയില്ല : ഇന്ത്യൻ സ്കൂൾ ബോർഡ്

മസ്​കറ്റ് : കൊറോണയുടെ പശ്​ചാത്തലത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്ന രക്ഷകർത്താക്കൾക്ക്​ ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാനിലെ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​. വിവിധ സ്​കൂളുകളിൽ പ്രഖ്യാപിച്ച ഫീസ്​ വർധനവ് നടപ്പാക്കുന്നതുമായി...

ആ​ശ്വാ​സ​മാ​യി ഭ​​ക്ഷ്യോ​ത്​​പ​ന്ന വി​ത​ര​ണം

മ​സ്​​കറ്റ് : കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്ര വി​ലാ​യ​ത്ത്​ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.ഇതുമൂലം ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന സ്വ​ദേ​ശി, വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ്യ​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യോ​ത്​​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. റൂവിയിലെ...

വ്യാജ വാർത്തകൾ വിശ്വസിക്കരുത് : പ്രചരിപ്പിച്ചാൽ നടപടി

മസ്കറ്റ് : സമൂഹമാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി ഗ​വ​ൺ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെന്റർ (ജി.​സി). ഔദ്യോഗിക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മെ വി​ശ്വ​സി​ക്കാ​നും ഫോ​ർ​വേ​ഡ്​ ചെ​യ്യാ​നും പാ​ടു​ള്ളൂ​വെ​ന്ന്​...

ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 331 ആയി

മസ്​കറ്റ് : ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം...

ഒമാനിൽ കോവിഡ് – രണ്ടാമത്തെ മരണം

മസ്കറ്റ് : ഒമാനിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 72- വയസുള്ള സ്വദേശി മരണപെട്ടു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇതുസംബ്ധിച്ചിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ആണ് ഒമാനിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ ആൾ മരിച്ചതായി പറയുന്നത്, ഇതിന്...

റോഡിൽ വാഹനങ്ങളിൽ പോകുന്നവർ നിര്ബദ്ധമായും മാസ്കും ഗ്ലൗസും ധരിക്കണം

മസ്കറ്റ് : മസ്‌കറ്റിലെ മത്ര വിലയത്തിൽ വാഹന നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങൾക്കായി റോഡിലിറങ്ങുന്നവർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മേജർ മുഹമ്മദ് അൽ ഹാസ്മി പറഞ്ഞു. പൊതു...

പ്രവാസികൾക്ക് സമാശ്വാസവുമായി സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

സലാല: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായ സലാലയിലെ പ്രവാസികൾക്ക് സമാശ്വാസവുമായി കെഎംസിസി രംഗത്ത്. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് കോഴിക്കോട് ജില്ലാ...