Saturday, September 28, 2024

തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം

മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. കോവിഡ്​ 19...

വി​ദേ​ശി​ക​ൾ​ക്ക്​ കോ​വി​ഡ്​ പരിശോധിക്കാൻ ബസ് ക്ലിനിക്

മ​സ്ക​റ്റ് : മ​ത്ര വി​ലാ​യ​ത്തി​ൽ കോ​വി​ഡ്​ ബാ​ധയുടെ ഹോട്ട് സ്‌പോർട് ആയി കണ്ടത്തിയ സാഹചര്യത്തിൽ വി​ദേ​ശി​ക​ൾ​ക്കാ​യി രോ​ഗ പ​രി​ശോ​ധ​നാ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. വി​ദേ​ശി ജോ​ലി​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ന​ട​ത്താ​നും ചി​കി​ത്സാ സ​ഹാ​യ​ത്തി​നു​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽന്ററും...

ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 61 ആയി

മസ്​കറ്റ് : ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 277 ആയി.. നേരത്തേ രോഗബാധിതരായവരിൽ 61 പേർ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​....

മലയാളി യുവാവ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

സൗദി : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദിയിൽ മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ...

ഇന്ത്യയിൽ കുടുങ്ങിയ 111 ഒമാൻ പൗരന്മാരെ തിരികെ മസ്കറ്റിലെത്തിച്ചു

മസ്കറ്റ്: ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങി കിടന്ന ഒമാൻ പൗരന്മാരെ ഒമാനിൽ തിരികെ എത്തിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സാവശ്യങ്ങൾക്കായി കുടുങ്ങി കിടന്ന 111 ഒമാൻ സ്വദേശികളെ ആണ് ഇന്നലെ മസ്കറ്റിൽ എത്തിച്ചത്. കൊച്ചി,...

മസ്കറ്റിൽ മലയാളി ഹൃദയാഘാതത്തെതുടർന്ന് മരണപെട്ടു

മസ്കറ്റ് : തലശ്ശേരി മാടപ്പീടിക സ്വദേശി സന്തോഷ് മത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുടുംബ സമേതം ഒമാനിൽ താമസിക്കുകയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. മൂതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ

കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചു സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ സംയുക്ത സൈനിക സുരക്ഷാസമിതി ഒമാനിലെ ഗവർണറേറ്റുകൾകൾക്കി ഇടയിലെ ചെക്പോസ്റ്റുകളിൽ നിയന്ത്രണനടപടികൾ ഏർപ്പെടുത്തി വൈറസ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളോടു പൂർണമായും സഹകരിക്കുന്നതിനു സ്വദേശികൾക്കും...

ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​; രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി

മസ്​കറ്റ് : ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​.ഒമാനിലെ ആദ്യ കോവിഡ്​...

മസ്കറ്റിൽ യാത്ര നിയന്ത്രണം കർക്കശമാക്കി : മത്ര വിലായത്ത് പൂർണമായും അടച്ചു

മസ്കറ്റ് : കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്​കറ്റിൽ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തി .മസ്‌കറ്റിലെ റൂവി വിലായതിൽ ആണ് ഏറ്റവും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടുതൽ രോഗബാധ റിപ്പോർട്ട്​...

ഒമാനിൽ ആദ്യ കോവിഡ്​ മരണം

മസ്​കറ്റ് ​: ഒമാനിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ്​ മരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ ചൊവ്വാഴ്​ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്​ഥാന നഗരമായ മസ്​കത്തിൽ നിന്നുള്ളയാളാണ്​ മരിച്ചത്​....