Sunday, June 21, 2026

“സുഗതാഞ്ജലി ” കാവ്യാലാപന മത്സരവുമായി മലയാളം മിഷൻ

0
മനാമ: അന്തരിച്ച പ്രശസ്ത  കവിയത്രിയും  മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്നസുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് 'സുഗതാഞ്ജലി അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപനമത്സരം' സംഘടിപ്പിക്കുന്നു. മലയാളം മിഷൻ്റെ വെബ് മാഗസീനായ "പൂക്കാലത്തിൻ്റെ "ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ മേഖല/ചാപ്റ്ററുകളുലെ...

അസ്ഫാലിയ’ – കോവിഡ് പ്രതിരോധവും, വാക്‌സിനേഷനും- വെബ്ബിനാർ സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായും, വാക്‌സിനേഷൻ സംബന്ധമായ അവ്യക്തതകളും, സംശയങ്ങളും ദുരീകരിക്കുന്നതിനായും, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ (SCF)...

കെ. സി. ഇ. സി. യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു.

0
മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) നടത്തിയ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ ആഘോഷകരമായി നടത്തി. പ്രസിഡണ്ട്...

ദേശീയ ദിന ദീപാലങ്കാരം: ഷിഫക്ക് ആദരം

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിനാണ് പുരസ്‌കാരം. ഏഴു നിലകളിലെ ഷിഫ മെഡിക്കല്‍ സെന്റര്‍...

കായികതാരത്തെ തടഞ്ഞ സംഭവം:ബഹ്റൈന്‍ അന്താരാഷ്​ട്ര ഒളിമ്പ്യാഡ്​ കമ്മിറ്റിക്ക് പരാതി നല്‍കി

0
ബഹ്‌റൈൻ : ബ​ഹ്റൈ​ന്‍ ഒ​ളി​മ്പ്യാ​ഡ് ക​മ്മി​റ്റി അം​ബാ​സ​ഡ​റും കാ​യി​ക​താ​ര​വുമായ   സാ​മി ഇ​ബ്രാ​ഹിം അ​ല്‍ ഹ​ദ്ദാ​ദി​നെ ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വെ​ച്ച സം​ഭ​വ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തിെൻറ കു​ടും​ബം അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പ്യാ​ഡ് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍കി...

നവജാത കുട്ടികൾ മരിച്ച സംഭവം ബഹ്‌റിനിൽ ഡോക്ടർക്കു തടവ്

0
ബഹ്‌റൈൻ : നവജാത ഇരട്ടകൾ മരിക്കാനായ സംഭവത്തിൽ മൂന്നു ഡോക്ടർമാർക്ക്  കോടതി തടവ് ശിക്ഷ വിധിച്ചു . ലോവർ  ക്രിമിനൽ കോടതി ആണ് ശിക്ഷ വിധിച്ചത് . ഇതനുസരിച്ചു  ആദ്യ പ്രതിക്ക്  മൂന്നു...

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം  പ്രവാസി അസോസിയേഷൻ  ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ കൊല്ലം പ്രവാസികളായ വനിതകൾ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളായി നടന്ന സമ്മേളനത്തിലെ ആദ്യഘട്ടമായ സാംസ്‌കാരിക സമ്മേളനം...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

0
മനാമ:KPF ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന 72 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോ ഷത്തോടനുബന്ധിച്ച് 15/01/2021 വെള്ളിയാഴ്ച കാലത്ത് 8.00 മണി മുതൽ സൽമാനിയ ഹോസ്പ്പിറ്റൽ ബ്ലഡ്...

ലാൽസൻ കുടുംബ സഹായ നിധി കൈമാറി

0
ബഹ്‌റൈൻ /  തൃശൂർ  :  ഐവൈസിസി ദേശീയ കമ്മറ്റി അംഗവും,  ബഹ്‌റൈനിലെ സാമൂഹിക ,സാംസ്കാരിക കലാ കായിക മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന  ലാൽസൻ പുള്ളിന്റെ കുടുംബത്തെ സഹായിക്കുവാൻ സ്വരൂപിച്ച കുടുംബ സഹായ നിധി...

ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
  ബഹ്‌റൈൻ:  പ്രതിഭ കേന്ദ്രകമ്മിറ്റിയുടെയും പ്രതിഭ ഹെൽപ്‌ലൈന്റെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലെക്സിൽ നടന്ന ക്യാമ്പ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്...