ബഹ്‌റൈനിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു
ബഹ്‌റൈൻ : കോവിഡ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . അഞ്ചോളം സ്ഥാപങ്ങളും അതിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും എതിരെ ആണ് നടപടി സ്വീകരിച്ചത് . റെസ്റ്റാറന്റുകൾ ,...
നിർബന്ധിത ക്വാറന്റീൻ പിൻവലിക്കണമെന്നാവിശ്യപെട്ടു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കേരളീയ സമാജം...
ബഹ്‌റൈൻ :കൊറോണ വൈറസ് കാരണം പ്രവാസികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ക്വാറന്റീൻ പിൻ വലിക്കണമെന്നാവിശ്യപെട്ടു ബഹ്‌റൈൻ കേരളീയ സമാജം മുഖ്യ മന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും നിവേദനം...
മാറുന്ന ഇന്ത്യ ഐ.സി.എഫ് രാജ്യാന്തര സെമിനാര്‍ നാളെ
ബഹ്‌റൈൻ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ഗള്‍ഫിലുടനീളം 'മാറുന്ന ഇന്ത്യ' എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി രാജ്യാന്തര സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ തിങ്കൾ രാത്രി 7...
ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അംഗീകരിച്ചു.
മനാമ: അടുത്ത ഒരുവര്ഷത്തേക്കുള്ള പ്രവർത്തന രൂപരേഖ ആലപ്പുഴ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം അംഗീകരിച്ചു.
അകാലത്തിൽ നിര്യാണമടഞ്ഞ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന അജീന്ദ്രന്റെ നാമധേയത്തിൽ 2021 ഓഗസ്റ്റ് മാസത്തിൽ സംഗീത റിയാലിറ്റി ഷോ...
രാഷ്ട്ര രക്ഷക്ക് കോൺഗ്രസ്സ് ഐ വൈ സി സി ക്യാമ്പയിൻ ,ക്വിസ്, പ്രബന്ധചന മത്സര വിജയികളെ പ്രഖ്യാപിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് 136മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ടു നിന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ...
വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ബഹ്‌റൈൻ : വ്യാജ ഫോൺ കോളുകളിൽ വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . കഴിഞ്ഞ കാലത്തു ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ പേരിൽ വ്യാജ കോളുകൾ ആണ് നിരവധി പേർക്ക് വന്നത് ....
ബഹ്‌റൈൻ കെഎംസിസി എസ് വി അബ്ദുള്ള അനുസ്മരണം നാളെ
മനാമ. എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭനും മുസ്ലിം ലീഗ് നേതാവുമായ എസ് വി അബ്ദുള്ള അനുസ്മരണ സമ്മേളനം ബഹ്‌റൈൻ...
ഗമനം 21 പഠന ശിബിരം വെള്ളിയാഴ്ച
മനാമ : സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റി സംഘടിപ്പിക്കുന്ന "ഗമനം 21" പഠന ശിബിരം നാളെ വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഓൺലൈനിൽ നടക്കും. ഐ...
ദുരിതത്തിൽ നിന്ന് സാബു കബീർ കുഞ്ഞ് ഇന്ന് നാടണഞ്ഞു.
ബഹ്‌റൈൻ : കഴിഞ്ഞ ഒരു വർഷത്തോളമായി തിരുവനന്തപുരം സ്വദേശി സാബു കബീർ സ്ഥിരം ജോലിയും വിസയും ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ ചെറിയ ജോലി ചെയ്യ്തു ജീവിച്ചു വരികയായിരുന്നു. അതിനിടയ്ക്ക് ഷുഗർ കൂടുകയും...
യാത്രയയപ്പ് നൽകി
ബഹ്‌റൈൻ: പ്രവാസം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന പാലക്കാട് ജില്ലാ കെ.എം.സി.സി അംഗം എം അബ്ദുൾ നാസർ മാത്തൂരിന് പാലക്കാട് ജില്ലാ കെ.എം.സി.സി നൽകിയ യാത്രയപ്പിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ...

















