ഒമാനിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 27670 ആയി
മസ്കറ്റ്: ഒമാനിൽ 852 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 27670 ആയി. 3317 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 484 പേർ...
അറബ് നാടിൻറെ ഈഫൽ ടവർ പണിയാനൊരുങ്ങി ഒമാൻ
മസ്കറ്റ് : ഒമാനിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവർ മാതൃകയിൽ ഗോപുരം പണിയാനുള്ള സാദ്ധ്യതകൾ തേടി ഒമാൻ. ലോക ടൂറിസം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ്...
മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു
മസ്കറ്റ് : മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18, 000 കടന്നു. നിലവിൽ 18, 365 പേർക്കാണ് ഗവർണറേറ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 7, 851 പേർ രോഗമുക്തരാകുകയും, 87 പേർ...
ഒമാനിൽ വന്ദേഭാരത് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, ചാർട്ടർഡിൽ വേണം
മസ്കറ്റ്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ് നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്കത്ത് ഇന്ത്യൻ...
ഹ്രസ്വ ചിത്രം”ബിലീവ് “ശ്രേധേയമാകുന്നു
മസ്കറ്റ് : ഭീതിയുടെയും ആശങ്കയുടെയും നാളുകൾ തരണം ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഒരു പ്രതിച്ഛായ, ഒരു ഹ്രസ്വ ചിത്രം "ബിലീവ് " മസ്കറ്റ് മലയാളീസ് ഫേസ്ബുക് പേജിൽ റിലീസ് നടത്തി. ലോക്‌ഡോൺ കാലം...
മസ്കത്തിൽ നാളെ മുതൽ ഫ്രീ പാർക്കിംഗ് ഇല്ല
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പെയ്ഡ് പാർക്കിങ് സംവിധാനം മസ്കത്ത് നഗരസഭ പുനരാരംഭിക്കുന്നു. ജൂൺ 17 ബുധനാഴ്ച മുതൽ മസ്കത്ത് ഗവർണറേറ്റിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള പാർക്കിങ് മീറ്റർ ഉപകരണങ്ങൾ പ്രവർത്തന...
കോവിഡ് മുക്തരായ ലയാളി യുവാക്കൾ പ്ലാസ്മ ദാനം ചെയ്തു
മത്ര: ഒമാൻ സർക്കാറും ജനങ്ങളും നൽകിയ കരുതലിനുള്ള പ്രത്യുപകാരമായി മലയാളി സുഹൃത്തുക്കൾ പ്ലാസ്മ ദാനം ചെയ്തു. മത്രയിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന റാഷിദ് ശ്രീകണ്ഠപുരം, അസ്ലം പെരിങ്ങത്തൂർ, സി.കെ. മനാഫ്,...
കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ്: കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ പൂതക്കുളം സ്വദേശി സന്തോഷാണ് (40) മരിച്ചത്. മസ്കത്തിൽനിന്ന് 300 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത് മുഖ്നിയാത്തിലാണ് സംഭവം. ഇവിടെ പണി നടക്കുന്ന പള്ളിയോട് ചേർന്നുള്ള...
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍
മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്ന് സൂചന. ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്,...
കെ.എം.സി.സി 5 വിമാനം സലാലയിൽ നിന്നും ചാർട്ട് ചെയ്യും
സലാല : കെ.എം.സി.സി സലാല കമിറ്റി സലാലയിൽ നിന്നും കേരളത്തിലേക്ക് 5 വിമാനം ചാർട്ട് ചെയ്യാനുള്ള പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്.യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നത് കൊണ്ടാണ് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക്...


















