ഒമാനിൽ ബലിപെരുന്നാളിന് ഒരാഴ്ച പൊതുഅവധി
മസ്കറ്റ്: രാജ്യത്ത് ബലിപെരുന്നാളിെൻറ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ്...
കോവിഡ് കാലത്ത് നാട്ടിൽനിക്കുന്നവരുടെ തൊഴിൽ വിസ ക്യാൻസൽ ആകില്ല
മസ്‍കറ്റ് : ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ് ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ...
ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14
മസ്കറ്റ്: ഒമാനിൽ ചൊവ്വാഴ്ച 1389 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 59568 ആയി. 4044 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1050 പേർ സ്വദേശികളും 339 പേർ...
ഒമാൻ കാർഷിക-ഫിഷറീസ് മന്ത്രി ചുമതലയേറ്റു
മസ്കറ്റ് : ഒമാന്റെ പുതിയ കാർഷിക-ഫിഷറീസ് മന്ത്രിയായി ഡോ. സഉൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം...
ഒരു മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : തിരുവനതപുരം സ്വദേശി ( കുട്ടപ്പൻ) വിജയകുമാർ (51) മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു ഇദ്ദേഹം, ഷഫാൻ ട്രേഡിനിങ്ങിൽ ജോലിചെയ്തു വരുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ...
ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം
മസ്കറ്റ്: ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി...
സലാല സുന്നി സെന്റർ ചാർട്ടേഡ് വിമാനം ; തിങ്കളാഴ്ച
സലാല : നാട്ടിൽ പോകാൻ പ്രയാസപ്പെട്ട സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ് സലാല കേരള സുന്നി സെന്റർ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പിൻവലിഞ്ഞ വന്ദേ ഭാരത് വിമാനങ്ങൾ സലാലയിൽ നിന്നും പുതിയ സർവീസിന്...
ഒമാന് പുതിയ കാർഷിക, ഫിഷറീസ് മന്ത്രി
മസ്കറ്റ് : ഒമാന്റെ പുതിയ അഗ്രികൾച്ചർ &ഫിഷറീസ് മന്ത്രിയായി ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സിയെ സുൽത്താൻ നിയമിച്ചു (Dr. Saud bin Hamoud bin Ahmed Al...
ആലപ്പുഴ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : കോവിഡ് വൈറസ് ബാധിച്ച് അൽഖൂദിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിൻ മരണത്തിന് കീഴടങ്ങി. 41 വയസായിരുന്നു. കടുത്ത ന്യൂമോണിയ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇദ്ദേഹം ചികിൽസയിൽ...
ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി
മസ്കറ്റ് : ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ട്രാവൽ ആൻറ് ടൂറിസം ഓഫീസുകൾക്കായുള്ള മാർഗ നിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. സുപ്രീംകമ്മിറ്റി നിർദേശിച്ച പ്രതിരോധ നടപടികൾ പാലിക്കുന്നതിന്...

















