Friday, September 27, 2024

ബഹ്‌റൈൻ കിരീടാവകാശി പൊതുവേദിയിൽ

മ​നാ​മ: സം​രം​ഭ​ക​ത്വ​ത്തി​നു​ള്ള ബ​ഹ്‌​റൈ​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​ത്തിന്റെ നാ​ലാം പ​തി​പ്പി​ൽ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പങ്കെടുത്തു. ഇൗ​സ ക​ൾ​ച​റ​ൽ സെന്ററിൽ ബ​ഹ്​​റൈ​ൻ ​ലേബർ ഫ​ണ്ട്​ (തം​കീ​ൻ)...

മ​ദ്യം വി​ള​മ്പി​യ 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ട​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: മ​ദ്യം വി​ള​മ്പു​ക​യും സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഇ​ട​ക​ല​ർ​ന്നു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​ത 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ജ​ഹ്‌​റ​യി​ലെ ശൈ​ത്യ​കാ​ല ത​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​...

വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല

കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....

വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ

കസബ് : ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്​ ഒമാനിൽ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. അ​ദ്ദേ​ഹ​ത്തെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീ​ക​രി​ച്ചു.ബ്രി​ട്ട​നും ഒമാനും നി​ല​നി​ര്‍ത്തി​പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. മേഖലയിലെ...

ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു

മസ്കറ്റ് : ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത.ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം....

സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി

മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ...

കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി...

ഒമാന് പിന്നാലെ സൗദിയിലും സെലക്ടിവ് ടാക്സ്

റിയാദ്: സൗദി അറേബ്യയിൽ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ ഇരട്ടി വില. ഈ പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ചില്ലറ വില്‍പനവിലയുടെ...

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി കുറ്റകൃത്യം കൂടി; കടുത്ത ശിക്ഷയും പിഴയും

അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ്...

2,000 സൗദി വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്

റിയാദ്: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്....