Wednesday, September 25, 2024

ജിദ്ദയിൽ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

റിയാദ് : ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പ‍ഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി...

തൊഴിൽ നിയമലംഘനം: കർശന പരിശോധനയുമായി അധികൃതർ

മസ്കറ്റ് : തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ മാനവ വിഭവശേഷി മന്ത്രാലയം ഊർജിതമാക്കി.റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.നവംബർ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളിൽ വിപുലമായ രീതിയിൽ സംയുക്ത പരിശോധന...

വിദേശ ജീവിതപങ്കാളികളെ തേടുന്ന ഒമാനികളുടെ എണ്ണം വർധിക്കുന്നു

മ​സ്​​കറ്റ് ​​: വി​ദേ​ശ​ത്തു​നി​ന്ന്​ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​മാ​നി പൗ​ര​ന്മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 2018 ജ​നു​വ​രി മു​ത​ൽ ഈ വ​ർ​ഷം മാ​ർ​ച്ച്​ വ​രെ ഈ വി​ഭാ​ഗ​ത്തി​ൽ 1068 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ...

കുവൈറ്റിൽവാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത്...

മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിന് ഇരായായി

 കൊല്ലം : തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാൽസംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവുമായി ബന്ധപെട്ടു ഏഴു കൗമാരക്കാര്‍ അറസ്റ്റിലായി. മാനോദൗര്‍‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടി...

പട്ടിണി മരണം; ഇന്ത്യന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പട്ടിണി കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ കുവൈത്തില്‍ 121...

ദുബായ്: ഭര്‍ത്താവ് നല്‍കിയ പണവും ആഭരണങ്ങളും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നിയമപോരാട്ടത്തില്‍ യുവതിക്ക് തിരിച്ചടി. വ്യാഴാഴ്ചയാണ് ഫെഡറല്‍ സുപ്രീം കോടതി, യുവതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സ്വദേശി യുവതിയാണ് വിവാഹമോചനത്തിന്...

ന്യൂനമര്‍ദ്ദം; രണ്ടു മൂന്ന് ദിവസം മഴക്ക് സാദ്ധ്യത

മസ്കറ്റ്: ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ്...

ഷെയ്‌ഖ് ഖലീഫ വീണ്ടും യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്‌ഖ് ഖലീഫയെ വീണ്ടും രാജ്യത്തിന്റെ അമരക്കാരനാക്കിയത്. 2004...

ബിഗ് ടിക്കറ്റിൽ അടിച്ച 28 കോടി 21 പേർ പങ്കിടും

മെർവിൻ കരുനാഗപ്പള്ളി അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ 1500 ദിർഹംസ്...