Wednesday, September 25, 2024

പ്ര​വാ​സ കൈ​ര​ളി സാ​ഹി​ത്യ പു​ര​സ്​​കാ​രം എം.​എ​ന്‍. കാ​ര​ശ്ശേ​രി​ക്ക്​ സ​മ്മാ​നി​ച്ചു

മ​സ്കറ്റ് : ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ ഇൗ ​വ​ർ​ഷ​ത്തെ പ്ര​വാ​സ കൈ​ര​ളി സാ​ഹി​ത്യ പു​ര​സ്​​കാ​രം എ​ഴു​ത്തു​കാ​ര​ന്‍ എം.​എ​ൻ. കാ​ര​ശ്ശേ​രി​ക്ക്​ സ​മ്മാ​നി​ച്ചു.കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ര​ശ്ശേ​രി​യു​ടെ ‘തെ​ര​ഞ്ഞെ​ടു​ത്ത സാ​ഹി​ത്യ ലേ​ഖ​ന​ങ്ങ​ൾ’...

“നേതാജി കപ്പ്‌ ” സെവൻസ് ഫുട്ബോൾ ജി.എഫ്.സി അസൈബ ജേതാക്കൾ

മസ്കറ്റ് : നേതാജി ഫുട്ബോൾ ക്ലബ് (എൻ.എഫ്.സി) ഒമാന്റെ ആഭിമുഖ്യത്തിൽ ബൗഷർ സ്റ്റേഡിയത്തിൽ നടന്ന നേതാജി കപ്പ്‌ 2019 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജി എഫ് സി, അസൈബ ജേതാക്കളായി. റിയലെക്സ് എഫ്...

ഒമാനിൽ നവംബർ 10ന് പൊതു അവധി

മസ്കറ്റ്: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ‌ക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു.നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു റോയൽ കോർട്ട് ഓഫ് ദിവാൻ ആണ് ഇതുസംബന്ധിച്ച...

സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ- സൗദി ധാരണ

  ജലാലുദീൻ കരുനാഗപ്പള്ളി  റിയാദ് :ഒമാന് പിന്നാലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും- സൗദിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഉൾക്കടലിലും ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയും ഉറപ്പാക്കലുമാണ് ലക്‌ഷ്യം.സമുദ്രമേഖല നേരിട്ട് പങ്കുവെക്കുന്ന രാജ്യമാണ് ഒമാൻ....

ക്യാർ ചുഴലിക്കാറ്റ് ശക്തികുറഞ്ഞു അടുത്തത് “മഹാ”

മെർവിൻ കരുനാഗപ്പള്ളി  മസ്കറ്റ് : അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തികുറഞ്ഞതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ആണ് ലഭിക്കുന്നത്.വിവിധ ഇടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.സൂർ, മസീറദീപ്, ദുഃഖം...

ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ

കുവൈറ്റ്സിറ്റി: ഫാൽക്കൻ(പ്രാപ്പിടിയൻ ) ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈറ്റ് പരിസ്ഥിതി അതോറിറ്റി മുന്നറിപ്പുനല്കി.പക്ഷികളെ വേട്ടയാടി പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും ഉപദ്രവിക്കുന്നതും കൈവശം വയ്ക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതുമെല്ലാം ശിക്ഷാർഹമാണെന്ന് അതോറിറ്റി...

വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ദോഹ: ജാബർ ബിൻ മുഹമ്മദ്, അൽ ദോസ്തർ സ്ട്രീറ്റുകളുടെ ഒരു ദിശയിലേക്കുള്ള പാതകൾ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടയ്ക്കും. ഗതാഗത വകുപ്പുമായി സഹകരിച്ചു 5 മാസത്തേക്കാണു പാതകൾ അടയ്ക്കുന്നത്. ജാബർ ബിൻ മുഹമ്മദ്...

മദ്യക്കച്ചവട തർക്കത്തിനിടെ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം

അബുദാബി :മദ്യക്കച്ചവട തർക്കത്തിൽ മരിച്ച ഏഷ്യക്കാരന്‍റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം (ബ്ലഡ്മണി) നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 2 പ്രതികളാണു തുക നൽകേണ്ടത്.അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്ന 2...

വാളയാർ കൊലപാതകം പ്രവാസ ലോകത്തും പ്രതിഷേധം

മസ്കറ്റ്: വാളയാറിലെ  പിഞ്ചുകുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട്. മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈബ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മെഴുകുതിരി തെളിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിൽ അനുശോചനം രേഖപെടുത്തി. എം. പി.സി.സി അസൈബ യൂണിറ്റ് പ്രസിഡന്റ്...

ക്യാര്‍ ശക്തി കുറഞ്ഞു: ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ അകലെ

മസ്‌കറ്റ്: ശക്തി കുറഞ്ഞ ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ അകലെ. റാസ് മദ്‌റാഖ് തീരത്ത് നിന്നുള്ള ദൂരമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്. മഴമേഘങ്ങള്‍ 360 കിലോമീറ്റര്‍ അകലെയാണുള്ളത്....