Wednesday, September 25, 2024

അബുദാബിയിൽ വാഹനം പൊടി പിടിച്ച് കിടന്നാൽ വൻ പിഴ

അബുദാബി : തെരുവിൽ കാറുകൾ ഉപേക്ഷിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകൾ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാർ വീണ്ടെടുത്താൽ 1500 ദിർഹം പിഴ...

ഒമാനില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

മസ്‌കറ്റ് : ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും...

വിവാഹപ്പരസ്യ ബോർഡ് റോഡിൽ പൊട്ടിവീണ് യുവതി മരിച്ചു

ചെന്നൈ :സൗത്ത് ചെന്നൈയിലെ പള്ളിക്കരണിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണു സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി വാട്ടർ ടാങ്കർ ലോറിക്കടിയിൽ പെട്ടു മരിച്ചു. ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) ആണ്...

മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു

ദുബായ് : മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(39) ആണു മരിച്ചത്.അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം....

ഒമാനിൽ പുതിയ കത്തോലിക്ക ദേവാലയം തുറന്നു

സലാല: ഗൾഫ് രാജ്യമായ ഒമാനിലെ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം...

പാലാ പോര്: ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന്...

വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു.

കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളീ സഹോദരങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സാമൂഹ്യ സാംസ്കാരിക കലാ മേഖലകളിൽ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്തുന്ന വേൾഡ് മലയാളീ കൗണ്സിലിന്റെ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു. വേൾഡ് മലയാളീ...

ഖത്തറിലേക്ക് രണ്ടരകോടിയുടെ മയക്കുമരുന്ന്: കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടരകോടിയുടെ മയക്ക് മരുന്നുമായി യാത്രക്കാരൻ പിടിയിൽ. കണ്ണൂർ കോടാലി കുഞ്ഞിപ്പളളി മുല്ലവീട്ടിൽ ജാബിർ(26)ആണ് കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്. ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ ദോഹയിലേക്ക് പോകാനെത്തിയ...

ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗർവണർ

ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ പുതിയ ഗവര്‍ണറാകും. ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. ഉത്തര്‍ പ്രദേശ്...

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

മസ്കറ്റ് : ഇസ്ലാമികപുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...