മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്
മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...
ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി
ദോഹ :ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേരാണു സുഖപ്പെട്ടത്. അതേസമയം 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ...
കോവിഡ് ബാധിതർ നോമ്പെടുക്കേണ്ടതില്ല –അസി. ഗ്രാൻറ് മുഫ്തി
മസ്കത്ത്: കോവിഡ്-19 ബാധിച്ചവർ നോമ്പെടുക്കേണ്ടതില്ലെന്ന് ഒമാൻ അസി. ഗ്രാൻറ് മുഫ്തി ശൈഖ് കഹ്ലാൻ അൽ ഖാറൂസി. കോവിഡ് മഹാമാരിയും മറ്റ് അസുഖങ്ങളും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. അസുഖങ്ങളുള്ളവർ നോമ്പെടുക്കുന്നത് സംബന്ധിച്ച് ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന്...
ബഹ്റൈനിൽ റമദാന് പരിപാടികള്‍ ഓണ്‍ലൈന്‍ വഴി – ഔഖാഫ് മന്ത്രി
മനാമ: ഈ വര്‍ഷത്തെ റമദാന് പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ വ്യക്തമാക്കി. റമദാന് പടിവാതിലിൽ നില്ക്കുന്ന സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ...
ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ വ്യാജ ട്വിറ്റ്
മസ്കത്ത്: തന്റെ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ് വ്യാജമാണെന്ന് ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ...
ഒമാനിൽ 102 പേർക്ക് കൂടി കോവിഡ്; 307 പേർക്ക് രോഗമുക്തി
മസ്കറ്റ് : ഒമാനിൽ വ്യാഴാഴ്ച 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ്...
മാസ്കുകൾക്ക് അമിതവില: ദുബായിൽ 7 സ്ഥാപനങ്ങൾക്കു പിഴ
ദുബായ് : മാസ്കുകൾക്കും മറ്റും അമിത വില ഈടാക്കിയ 7 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. വാർസൻ, ഖിസൈസ്, ജെദ്ദാഫ് എന്നിവിടങ്ങളിലെ 3 ഫാർമസികൾ, സഫയിലെ 2 സൂപ്പർ മാർക്കറ്റുകൾ, ദുബായ് സൗത്തിലെ ഒരു...
511 തടവുകാരെ മോചിപ്പിക്കും
അബുദാബി : റമസാൻ പ്രമാണിച്ച് 1511 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരുണ്ട്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തീക...
വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ വേതനവും ആനുകൂല്യങ്ങളും കുറക്കരുത്
ദോഹ: വീട്ടിലിരുന്നുള്ള ജോലി ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവകുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം. ജോലിയില്‍ കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഗുണനിലവാരവും ജീവനക്കാര്‍ പുലര്‍ത്തണമെന്നും നിര്‍ദേശം. കോവിഡ് 19 നിയന്ത്രണങ്ങളുടെ...


















