ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്
മനാമ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം 289 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 212 പേർ വിദേശ തൊഴിലാളികളാണ്, ഇതോടെ രാജ്യത്ത് കോവിഡ്...
കോവിഡ്: ഒമാനിൽ മരണം പത്തായി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ...
ഞായർ മുതൽ ദുബായിൽ വീണ്ടും പാർക്കിങ് ഫീസ്
ദുബായ് : ഞായറാഴ്ച (26) മുതൽ ദുബായിൽ പാർക്കിങ് ഫീസ് വീണ്ടും നിലവിൽ വരും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6...
റമസാൻ സന്ദേശവുമായി യുഎഇ ഭരണാധികാരികൾ
അബുദാബി :യു .എ.ഇ ഭരണാധികാരികളുടെ ആശംസാ സന്ദേശവുമായി റമസാന്റെ ആദ്യ ദിനത്തെ സ്വദേശികളും വിദേശികളും വരവേറ്റു. ഓരോരുത്തരുടെയും മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായാണ് റമസാൻ ആശംസയെത്തിയത്. യുഎഇ പ്രസിഡന്റിനുവേണ്ടി അബുദാബി കിരീടാവകാശിയും യുഎഇ ഉപ...
ഒരു കോടി ഭക്ഷണപ്പൊതികൾ: ലക്ഷം പേർക്ക് ഭക്ഷണമൊരുക്കും
ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ഒരുകോടി ഭക്ഷണപ്പൊതി ക്യാംപെയിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി....
വരുമാനം നിലച്ചു; വാടക നൽകൽ വെല്ലുവിളി
ജി.സി.സി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ ഉളവാക്കിയ പ്രതിസന്ധി സങ്കീർണമാകുന്നു. സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനം നിലച്ച അവസ്ഥയിലാണ് പലരും. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ റൂം...
യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം; ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാന്റെ കുറിപ്പ്
ദുബായ് : ദുബായ് മലയാളികളുടെ ഭാഗ്യമണ്ണാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ...
ഇന്ന് പുതിയ 73 കേസുകൾ
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും...
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു. ഈവർഷം മെയ് മുതൽ ആഗസ്റ്റ് വരെ...
കോവിഡ്: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ് മരണമാണിത്.മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ അടക്കം...


















