Tuesday, September 24, 2024

കുടുംബവഴക്ക് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു

മസ്കറ്റ് :കുടുംബവഴക്കിനെ തുടർന്ന് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു ,മസ്കറ്റിൽ നിന്നും നൂറുകിലോമീറ്റർ അകലെ മുസ്സന്നയിൽ ആണ് സംഭവം.കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ആയിരുന്നു സംഭവം.

സർക്കാർ സേവനങ്ങൾ കുറഞ്ഞ ചെലവിൽ

അബുദാബി: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസ് 50 മുതൽ 94% വരെ കുറച്ചു. നിക്ഷേപം ആകർഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128...

ദുബായ് ബസ് അപകടം:അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ യു.​എ.​ഇ​യി​ലെ ഒ​മാ​ൻ എംബസി

ദുബായ്: ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു....

യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ് : യു.എ.ഇ യിൽ വലിയ പെരുനാൾ അവധി നാല് ദിവസം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് പത്ത് ശനിയാഴ്ച മുതൽ ആഗസ്ത് പതിമൂന്ന് ചൊവ്വാഴ്ച വരെയായിരിക്കും യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി.അറഫാ...

അനധികൃത മെസ് പൂട്ടിച്ച് മുനിസിപ്പാലിറ്റി

സൊഹാർ : സോഹാറിൽ അനധികൃതമായി നടത്തിവന്നിരുന്ന മെസ് സൊഹാർ മുൻസിപ്പാലിറ്റി പൂട്ടിച്ചു, വൃത്തിഹീനമായ സാഹചര്യത്തിൽ  ഒരു വീട്ടിന്റെ അടുക്കളയിൽ അനധികൃത മെസ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് നടപടി,ഒമാൻ...

ഫേസ്ബുക്കിൽ മോശം പരാമർശം കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി

മസ്കറ്റ് : ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ പ്രവാസി കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി.തുടർച്ചയായി മാധ്യമപ്രവർത്തകരെ പേരെടുത്തുപറയാതെ ഒന്നടങ്കം ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയായിരുന്നു പ്രവാസി നേതാവ് എന്ന് അവകാശപെടുന്നയാൾ.ഫേസ്ബുക്കിലൂടെ ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി...

ഒമാനിലെ പഴയ നോട്ടുകൾ അടുത്തമാസം മുതൽ അസാധു

മസ്കറ്റ് : ഒമാനിലെ 1995-ന് മുൻപുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നുമുതൽ അസാധു. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രഖാപനത്തിലാണ് ജൂലൈ ഒന്നുമുതൽ ഒരുമാസത്തിനുള്ളിൽ പഴയ നോട്ടുമാറി പുതിയ നോട്ടുകൾ വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. രാജകീയ...

ഇസ്രായേൽ ബന്ധത്തിൽ അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യാ മന്ത്രി

മനാമ: ഇസ്രായേൽ ബന്ധത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് -...

അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രിയുടെ ഖത്തർ അനുകൂല പ്രസ്താവനക്കെതിരെ യു.എ.ഇ

ഖത്തർ,യു.എ.ഇ : അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രി റെക്സ് റ്റില്ലേഴ്‌സന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യു എ ഇ. വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്ത്. റ്റില്ലേഴ്‌സന്റെ പ്രസ്താവന ഫലത്തിൽ...

സൗദിയിൽ എത്തുന്ന വീട്ടുവേലക്കാരെ ഇനി റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ സ്വീകരിക്കണം

ജിദ്ദ : സൗദിയിൽ വീട്ടുവേലക്കായി എത്തുന്ന ജോലിക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന നിർദേശം നൽകി തൊഴിൽ മന്ത്രാലയം. തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേലക്കാരുടെ അവകാശങ്ങൾ...