Tuesday, September 24, 2024

ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് ദുബായ്

ദുബായ് : വികസനത്തിലും ആരോഗ്യ മേഖലയിലും വളരെ മുന്നിലാണ് ദുബായ് എന്നിരുന്നാലും കൂടുതൽ മികച്ച ആരോഗ്യ പരിപാലനം വിദേശികൾക്കും സ്വദേശികൾക്കും ലഭ്യമാക്കുക എന്നലക്ഷ്യമാണ് ദുബായ് ഹെൽത്ത് അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്,ആരോഗ്യരംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ...

കൊടി സുനിയുടെ ഭീഷണി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് പരാതി നൽകും

കോഴിക്കോട് ;കൊടുവള്ളി: കൊടുവളളി നഗരസഭാ കൗൺസിലറും സ്വർണ വ്യാപാരിയുമായ കോയിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി. സംഭവത്തിൽ മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. മജീദിന്റെ ഭാര്യ താമരശേരി പൊലീസിന് നാളെ...

പ്രവാസി ചിട്ടി ഗൾഫിൽ പൂർണ പ്രവർത്തനം ആരംഭിച്ചു

മസ്കറ്റ്: കെ.എസ്.എഫ് ഇ-യുടെ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയായ "പ്രവാസി ചിട്ടി" യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും പൂർണസജ്ജമായി പ്രവർത്തനം തുടങ്ങി. നൂതന സാങ്കേതിക...

ഫൈ​വ്​ ജി ​ഇ​ൻ​റ​ർ​നെ​റ്റ്​ ഒമാനിൽ ആദ്യം എത്താൻ സാധ്യത

മ​സ്​​ക​റ്റ് :ടെക് ലോകം ഫൈ​വ്​ ജി യെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു,ഇതിനോടകം ഹുവായി (വോവയ്‌) റഷ്യയുമായി ഇതുസംബധിച്ച കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഫൈ​വ്​ ജി ഇന്റർനെറ്റ് സേവനം വരുന്നതോടെ ലോകത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്...

മൊവസലാത്ത് ബസ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 6.4 കോടി

ദുബായ് : പെരുന്നാളിന്റെ ആഘോഷത്തിനിടയിലാണ് മസ്കറ്റിൽനിന്നും ദുബൈക്ക് പോയ മൊവാസലാത്ത് ബസ് അപകടവാർത്ത പ്രവാസലോകം ഞെട്ടലോടെ കേട്ടത്.ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത അപടം പെരുന്നാളിന്റെ സന്തോഷം കെടുത്തി എന്നുവേണം പറയാൻ. അപകടത്തിന്റെ കൂടുതൽ...

ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്​​ക​റ്റ് ​: ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള സ്വ​ദേ​ശി കു​ട്ടി​ക​ളി​ൽ 97.2 ശ​ത​മാ​നം പേ​ർ​ക്കും നി​ർ​ദേ​ശി​ച്ച എ​ല്ലാ രോ​ഗ പ്ര​തി​രോ​ധ കു​ത്തിവെപ്പു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്​...

ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന യു.എസ് ഉദ്യോഗസ്ഥൻ ഒമാനിൽ

മസ്കറ്റ് : യു.എസ് മുതിർന്ന ഉദ്യോഗസ്ഥൻ ബ്രെയിൻ ഹുക് ഒമാൻ വിദേശകാര്യമന്ത്രി യൂസിഫ് ബിൻ അലവിയുമായി കൂടിക്കാഴ്ചനടത്തി.ഒമാൻ യു.എസ് വിദേശകാര്യ ബന്ധം വർദ്ധിപ്പിക്കലാണ്ലക്‌ഷ്യം.അമേരിക്ക ഇറാൻ വിഷയത്തിന്റെ പ്രതേക പ്രതിനിധിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി...

സി​ദ്ദീ​ഖ്​ ഹ​സ​ൻ ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു

മ​സ്‌​ക​റ്റ്:ഒ​മാ​നി​ല്‍നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭ​യി​ലെ ഏ​ക കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​യും ഒ.​ഐ.​സി.​സി ഒ​മാ​ൻ നാഷണൽ പ്ര​സി​ഡ​ൻ​റു​മാ​യ സി​ദ്ദീ​ഖ്ഹ​സ​നും ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു.ലോ​ക കേ​ര​ള സ​ഭാ വൈ​സ് ചെ​യ​ര്‍മാ​ന്‍സ്ഥാ​നം രാ​ജി​വെ​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ...

മദ്യത്തിന്റെ നികുതിയിൽ 50% ഇളവ്

മ​സ്​​ക​റ്റ് : സെ​ല​ക്​​ടീ​വ്​ ടാ​ക്സ്​ നി​യ​മ​പ്ര​കാ​രം മ​ദ്യ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നൂ​റു​ ശ​ത​മാ​നം എ​ക്​​സൈ​സ്​ തീ​രു​വ അ​മ്പ​ത്​ ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം പ​ഠ​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി. ടാ​ക്​​സേ​ഷ​ൻ ജ​ന​റ​ൽ സെക്രട്ടറിയേട്ടറ്റിന്റെ റി​പ്പോ​ർ​ട്ടി​ന്റ...

കുവൈറ്റിൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യ​ത്തി​ൽ മാ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിലെ അ​തി​ശ​ക്ത​മാ​യ ചൂ​ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി. കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി ചൊ​വ്വാ​ഴ്​​ച ഇ​റ​ക്കി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ വേ​ന​ൽ​ക്കാ​ല​ത്ത്​ പു​ല​ർ​ച്ച മൂ​ന്നു മു​ത​ൽ ഉ​ച്ച​ക്ക്​ 11വ​രെ​യും ത​ണു​പ്പു​ കാ​ല​ത്ത്​...