Tuesday, September 24, 2024

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മുസ്ലീം പള്ളിക്കുള്ളിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ഇമാമാണ് പള്ളിക്കുള്ളിൽ കുഞ്ഞിനെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്...

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ഇറാൻ : ഒമാൻ കടലിടുക്കിൽ രണ്ട് ണ്ണക്കപ്പലുകൾ അക്രമിക്കപെട്ടതായി റിപ്പോർട്ട്,തായ്‌വാൻ, നോർവേ ടാങ്കറുകൾക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന്...

സൗദി പൗരനെ വിവാഹം കഴിച്ച ഖത്തറി വനിതയോട് റിയാദ് വിട്ടു പോകാൻ ഭരണകൂടം

ഖത്തർ :സൗദി പൗരനെ വിവാഹം ചെയ്ത ഖത്തറി വനിതയോട് റിയാദ് വിട്ടുപോകാൻ സൗദി ഭരണകൂടം കല്പിച്ചതായി റിപ്പോർട്.ഖത്തർ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ഖത്തറികളും ഉപരോധ...

വിമാനത്താവളത്തില്‍ പ്രസവിക്കാൻ സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥക്ക് ലോകത്തിന്റെ കയ്യടി

ദുബായ്: പ്രസവ വേദനയനുഭവിച്ച ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പോലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് മാനുഷിക...

സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ

മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു...

ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് ഒരാൾ അറസ്റ്റിൽ

മസ്കറ്റ് : ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് മസ്കറ്റിൽ ഒരാൾ അറസ്റ്റിൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ മാന്യതക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റുവരുകയായിരുന്നു.ഇത്തരം ഓൺലൈൻ കച്ചവടം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട ക്രിമിനൽ ഇൻവെസ്റ്റികഷൻ ടീം...

കുവൈറ്റിൽ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം നൽകണം

കുവൈറ്റ് സിറ്റി : ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ തൊഴിൽ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് മാൻ‌പവർ അതോറിറ്റി.എട്ടാം തീയതി മുതൽ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി...

ഈ മാസം 15 മുതൽ മദ്യത്തിനും സിഗററ്റിനും ഇരട്ടിവില നൽകേണ്ടിവരും

മസ്കറ്റ്: ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടു നൂറു ശതമാനം നികുതി ഏർപ്പെടുത്തി. ഒരു വർഷത്തിനിടെ ഇതു രണ്ടാം...

നിർത്തിവച്ചിരുന്ന മസ്കറ്റ് – ദുബായ് മൊവാസലാത് ബസ് ഓടിത്തുടങ്ങി

മസ്കറ്റ് :ദുബായ് ബസ് അപകടം കാരണം നിർത്തിവച്ചിരുന്ന മസ്കറ്റ് ദുബായ് ഇന്റർസിറ്റി ബസ് പുനഃസ്ഥാപിച്ചതായി ഒമാൻ ദേശിയ ഗതാഗത അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വ്യാഴ്ച 17 പേരുടെ മരണനത്തിനിടയാക്കിയതിനെ തുടർന്ന് ബസ് സർവീസ്...