Friday, June 19, 2026

ആ​ശ്വാ​സ​മാ​യി ഭ​​ക്ഷ്യോ​ത്​​പ​ന്ന വി​ത​ര​ണം

0
മ​സ്​​കറ്റ് : കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്ര വി​ലാ​യ​ത്ത്​ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.ഇതുമൂലം ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന സ്വ​ദേ​ശി, വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ്യ​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യോ​ത്​​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. റൂവിയിലെ...

വ്യാജ വാർത്തകൾ വിശ്വസിക്കരുത് : പ്രചരിപ്പിച്ചാൽ നടപടി

0
മസ്കറ്റ് : സമൂഹമാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി ഗ​വ​ൺ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെന്റർ (ജി.​സി). ഔദ്യോഗിക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മെ വി​ശ്വ​സി​ക്കാ​നും ഫോ​ർ​വേ​ഡ്​ ചെ​യ്യാ​നും പാ​ടു​ള്ളൂ​വെ​ന്ന്​...

ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 331 ആയി

0
മസ്​കറ്റ് : ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം...

ഒമാനിൽ കോവിഡ് – രണ്ടാമത്തെ മരണം

0
മസ്കറ്റ് : ഒമാനിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 72- വയസുള്ള സ്വദേശി മരണപെട്ടു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇതുസംബ്ധിച്ചിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ആണ് ഒമാനിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ ആൾ മരിച്ചതായി പറയുന്നത്, ഇതിന്...

റോഡിൽ വാഹനങ്ങളിൽ പോകുന്നവർ നിര്ബദ്ധമായും മാസ്കും ഗ്ലൗസും ധരിക്കണം

0
മസ്കറ്റ് : മസ്‌കറ്റിലെ മത്ര വിലയത്തിൽ വാഹന നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങൾക്കായി റോഡിലിറങ്ങുന്നവർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മേജർ മുഹമ്മദ് അൽ ഹാസ്മി പറഞ്ഞു. പൊതു...

പ്രവാസികൾക്ക് സമാശ്വാസവുമായി സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

0
സലാല: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായ സലാലയിലെ പ്രവാസികൾക്ക് സമാശ്വാസവുമായി കെഎംസിസി രംഗത്ത്. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് കോഴിക്കോട് ജില്ലാ...

തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം

0
മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. കോവിഡ്​ 19...

വി​ദേ​ശി​ക​ൾ​ക്ക്​ കോ​വി​ഡ്​ പരിശോധിക്കാൻ ബസ് ക്ലിനിക്

0
മ​സ്ക​റ്റ് : മ​ത്ര വി​ലാ​യ​ത്തി​ൽ കോ​വി​ഡ്​ ബാ​ധയുടെ ഹോട്ട് സ്‌പോർട് ആയി കണ്ടത്തിയ സാഹചര്യത്തിൽ വി​ദേ​ശി​ക​ൾ​ക്കാ​യി രോ​ഗ പ​രി​ശോ​ധ​നാ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. വി​ദേ​ശി ജോ​ലി​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ന​ട​ത്താ​നും ചി​കി​ത്സാ സ​ഹാ​യ​ത്തി​നു​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽന്ററും...

ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 61 ആയി

0
മസ്​കറ്റ് : ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 277 ആയി.. നേരത്തേ രോഗബാധിതരായവരിൽ 61 പേർ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​....

മലയാളി യുവാവ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

0
സൗദി : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദിയിൽ മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ...